Author name: Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Asif Ali Donated For Chief Ministers Distress Relief Fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ തുക വെളിപ്പെടുത്താതെ നടൻ ആസിഫ് അലി : കയ്യടി നിറച്ച് സോഷ്യൽ മീഡിയ..!

Asif Ali Donated For Chief Ministers Distress Relief Fund: വയനാട് ഉരുൾപൊട്ടലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി സിനിമ ലോകത്തു നിന്ന് നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ അത്തരത്തിൽ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. ആസിഫ് അലി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ താൻ നൽകിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നൽകിയ തുകയുടെ ഭാഗം മറിച്ചു കൊണ്ടുള്ള രസീത് ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ തുക വെളിപ്പെടുത്താതെ നടൻ ആസിഫ് അലി : കയ്യടി നിറച്ച് സോഷ്യൽ മീഡിയ..! Read More »

News
Suresh Kamachi About Young actress Abarnithi

തമിഴ് യുവനടി അപർനദിക്കെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ് സുരേഷ് കാമാച്ചി…!

Suresh Kamachi About Young actress Abarnithi: ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും എഴുത്തുകാരനുമായ സുരേഷ് കാമച്ചിയുടെ തമിഴ് ചിത്രങ്ങൾക്ക് ആരാധകർ എറെയാണ്. അദ്ദേഹം പ്രധാനമായും തമിഴ് സിനിമാ ഇൻഡസ്ടറിയിലാണ് പ്രവർത്തിക്കുന്നത്. സിലംബരശൻ അഭിനയിച്ചുമാനാട് എന്നനൂറുകോടി ക്ലബ്‌ അടിച്ച ചിത്രത്തിനു ശേഷം തമിഴിലെ അറിയപ്പെടുന്ന നിർമാതാക്കളിൽ ഒരാളായി മാറാൻ അദ്ദേഹതിന് എളുപ്പം സാധിച്ചു. എന്നാൽ ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ “നരകപോർ ” എന്ന സിനിമയുടെ ഭാഗമായി നടന്ന വാർത്തസമ്മേളനചടങ്ങിൽ വെച്ച് യുവനടിയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയ വാർത്തയാണ്

തമിഴ് യുവനടി അപർനദിക്കെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ് സുരേഷ് കാമാച്ചി…! Read More »

Entertainment
calicut City Cooperative Bank Offers Job For Arjun Wife

ഷിരൂരിൽ ഗതാഗതം പുനരാരംഭിക്കും; അർജുന്റെ ഭാര്യയ്ക് ജോലി നൽകുമെന്നുള്ള തീരുമാനവുമായി കാലിക്കറ്റ്‌ സിറ്റി സർവീസ് ബാങ്കും..!

calicut City Cooperative Bank Offers Job For Arjun Wife: വയനാട് മേപ്പടിയിലുണ്ടായ ഉരുളുപൊട്ടൽ ഉണ്ടാകുന്നതിനു മുൻപുവരെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പേരാണ് അർജുന്റേത്.കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായവരുടെ കൂട്ടത്തിൽ കോഴിക്കോട് സ്വദേശി അർജുനുയുണ്ടായിരുന്നു. ലോറിക്കുള്ളിൽ പെട്ടുവെന്ന് വിശ്വസിച്ച് ആഴ്ചകളോളം അർജുനയുള്ള തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഷിരൂരിൽ ഉരുൾപൊട്ടൽ ഉണ്ടാവാനിടയുള്ള സാഹചര്യത്തിൽ രക്ഷപ്രവർത്തനം നിർത്തിവെച്ചു. ഒട്ടേറെ പേരുടെ മരണത്തിനിരയാക്കിയ ദേശീയപാത 66 ൽ ഗതാഗതം പുനരാരംഭിച്ചു. ജൂലൈ 16 ന് അപകടമുണ്ടായി അതേതുടർന്ന് ജിയോളജിക്കൽ

ഷിരൂരിൽ ഗതാഗതം പുനരാരംഭിക്കും; അർജുന്റെ ഭാര്യയ്ക് ജോലി നൽകുമെന്നുള്ള തീരുമാനവുമായി കാലിക്കറ്റ്‌ സിറ്റി സർവീസ് ബാങ്കും..! Read More »

News
Gold Updates

കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന; ഇന്ന് വർധിച്ചത് എത്രയെന്നു അറിഞ്ഞോ..?

Gold Updates: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 30 രൂപ കൂടി . ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (ഗ്രാം) 6,480 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 7,069 രൂപയുമാണ്. അതായത് ഇന്നലത്തെ വിലയായ 6,450ൽ നിന്നുമാണ് 6,480ൽ എത്തിയത്. പവന് 240 രൂപയാണ് കൂടിയത് . 22 കാരറ്റ് സ്വർണം പവന് 51,840 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്

കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന; ഇന്ന് വർധിച്ചത് എത്രയെന്നു അറിഞ്ഞോ..? Read More »

Business
Bailey Bridge Engineer Sita Shelke

ബെയ്‌ലി പാലത്തിന്റെ നിർമാണത്തിൽ നേതൃത്വം നൽകിയ ധീരവനിതാ മേജർ സീത ഷെൽകെ ആരാണെന്നു അറിയണ്ടേ..?

Bailey Bridge Engineer Sita Shelke: വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനത്തിനായി സൈന്യം ഏറ്റവും അധികം കഷ്ടപെട്ടത് ബെയ്‌ലി പാലം നിർമിക്കുന്നതിനായിരുന്നു . നിമിഷ നേരം കൊണ്ടാണ് പാലം പണി പൂർത്തീകരിച്ചത് . അതുകൊണ്ട് തന്നെ മികച്ച എൻജിനിയറിങ് വിഭാഗത്തിൽ ഒന്നാണ് നമ്മുടെ ഇന്ത്യൻ സേനയെന്നും നമ്മുക് പറയാൻ സാധിക്കും . കനത്ത മഴയും ചെളിയുമെല്ലാം അതിനു തടസമായി നിന്നപ്പോഴും അതൊന്നും വകവെക്കാതെ 31 മണിക്കൂർകൊണ്ടാണ് സൈന്യം ആ പാലത്തിന്റെ പണി പൂർത്തീകരിച്ചത് . ഏതൊരു വിജയത്തിന് പിന്നിലും

ബെയ്‌ലി പാലത്തിന്റെ നിർമാണത്തിൽ നേതൃത്വം നൽകിയ ധീരവനിതാ മേജർ സീത ഷെൽകെ ആരാണെന്നു അറിയണ്ടേ..? Read More »

News
For first time in club's history Kerala Blasters scored 'six' goals

നേടിയത് അതിഗംഭീര വിജയം; ആദ്യ കളിയിൽ തന്നെ റെക്കോർഡിട്ട് സ്റ്റാറേ..!

For first time in club’s history Kerala Blasters scored ‘six’ goals: കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ അതിഗംഭീര വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. മുംബൈ സിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ റിസർവ് ടീമായിരുന്നു കളിച്ചിരുന്നത്.എന്നാൽ ആദ്യമിനിട്ടു മുതൽ അവസാന മിനുട്ട് വരെ മുംബൈ സിറ്റിക്ക് മേൽ സമഗ്രാധിപത്യമാണ് കേരള ബ്ലാസ്റ്റേഴ്സ് പുലർത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വിദേശ താരങ്ങളായി കൊണ്ട് ലൂണ,പെപ്ര,നോഹ്,ഡ്രിൻസിച്ച് എന്നിവരായിരുന്നു

നേടിയത് അതിഗംഭീര വിജയം; ആദ്യ കളിയിൽ തന്നെ റെക്കോർഡിട്ട് സ്റ്റാറേ..! Read More »

Kerala Blasters FC, Sports
Job Opportunities In Kerala

അങ്കണവാടി ഹെൽപർ, അധ്യാപകർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അവസരങ്ങൾ അനവധി ഉടൻ അപേക്ഷിക്കാം..!

Job Opportunities In Kerala: ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കാം നേമം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവ്. അപേക്ഷ ഓഗസ്‌റ്റ് 18നകം നേമം ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കണം. മലയിൻകീഴ് പഞ്ചായത്തിലെ സ്‌ഥിര താമസക്കാർക്ക് അപേക്ഷിക്കാം. 0471-2280689. ഗവ. ആർട്സ് കോളജിൽ ബോട്ടണി വിഷയത്തിൽ ഒരു ഗെസ്‌റ്റ് അധ്യാപക ഒഴിവ്. ഓഗസ്റ്റ് 7നു 11ന്. കോളജ് വിദ്യാഭ്യാസ വകുപ്പ്

അങ്കണവാടി ഹെൽപർ, അധ്യാപകർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അവസരങ്ങൾ അനവധി ഉടൻ അപേക്ഷിക്കാം..! Read More »

News
Kerala Cloud Burst Reports

ഇത് കേരളത്തിനുള്ള മുന്നറിയിപ്പ്; ലഘുമേഘ വിസ്ഫോടന മേഖലയായി കേരളം മാറിയെന്ന് കാലാവസ്ഥ നിരീക്ഷകർ..!

Kerala Cloud Burst Reports: കേരളത്തിൽ മഴ ശക്തമാകുന്ന സന്ദർഭമാണ് നിലനിൽക്കുന്നത് . കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത് . പേമാരിയും ഉരുൾപൊട്ടലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലഘുമേഘവിസ്‌ഫോടനത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നതരത്തില്‍ മഴപെയ്യുന്ന പ്രദേശമായി വടക്കന്‍ കേരളം മാറിയിരിക്കുകയാണ് . കാലാവസ്ഥാവിദഗ്ധര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമഘട്ടപ്രദേശത്ത് കൊങ്കണ്‍ മേഖലയിലായിരുന്നു മുന്‍പ് തീവ്രതയില്‍ മഴ പെയ്തിരുന്നത് . എന്നാൽ ഇപ്പോൾ മംഗലാപുരത്തിന് വടക്കോട്ടുള്ള ഭാഗത്താണ് ലഘുമേഘവിസ്‌ഫോടനമെന്ന ഗണത്തില്‍പ്പെടുത്താവുന്ന അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന അറബിക്കടല്‍കൂമ്പാരമേഘങ്ങളെ

ഇത് കേരളത്തിനുള്ള മുന്നറിയിപ്പ്; ലഘുമേഘ വിസ്ഫോടന മേഖലയായി കേരളം മാറിയെന്ന് കാലാവസ്ഥ നിരീക്ഷകർ..! Read More »

News
Advantages And Disadvantages Of Coffee

ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ കോഫിയുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കണം..!

Advantages And Disadvantages Of Coffee: നിരവധി ആളുകളുടെ ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് കോഫി. ഒരു പ്രഭാതം തുടങ്ങുന്നത് പോലും പലരും ഒരു ഗ്ലാസ് കോഫീയിലൂടെയാണ്. ഒരു ഗ്ലാസ്‌ കോഫി കിട്ടിയാൽ ഉന്മേഷം വരുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ ദിവസവും കോഫി കുടിക്കുന്നത് കൊണ്ട് ഗുണങ്ങളോടൊപ്പം ദോഷങ്ങളും ഉണ്ട്. കോഫിയിൽ ആന്റി ഓക്സിഡൻസും ധാതുക്കളും അടങ്ങിയിരിക്കുന്നു. ശരീരത്തിന് ഉന്മേഷം നൽകാൻ കോഫി ഏറ്റവും നല്ലതാണ്. കഫീൻ അടങ്ങിയിരിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു ഉന്മേഷം ലഭിക്കുന്നത്. കായിക ക്ഷമത

ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ കോഫിയുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കണം..! Read More »

Health, Lifestyle
School Time Related Opinion

ഒരു ക്ലാസ്സിൽ 35 കുട്ടികൾ, സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ… എന്ന് കമ്മിറ്റി ശുപാർശ..!

School Time Related Opinion: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ശുപാർശ. പ്രീ സ്കൂളിൽ 25, 1 മുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം ക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. സമിതി ശുപാർശകൾ ചർച്ചകൾക്ക് ശേഷം സമവായത്തിൽ നടപ്പാക്കാനാണ് തീരുമാനം. രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും പഠനം തുടങ്ങുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. കേരളത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയത്തിൽ മാറ്റം വരുത്തണം. അതേസമയം,

ഒരു ക്ലാസ്സിൽ 35 കുട്ടികൾ, സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ… എന്ന് കമ്മിറ്റി ശുപാർശ..! Read More »

News