അമിതവണ്ണം കുറച്ച് ആരോഗ്യത്തോടെ ജീവിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക്.!! | Healthy Drink Home Made
Healthy Drink Home Made: ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ പൊണ്ണത്തടി അഥവാ അമിതവണ്ണം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ഭക്ഷണരീതികളിലെ മാറ്റങ്ങൾ കൊണ്ടും ഇത്തരം അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഭക്ഷണം എത്ര നിയന്ത്രിച്ചാലും തടി കുറയുന്നില്ല എന്ന പരാതി പറയുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ ചിയാ സീഡാണ്. ധാരാളം […]










