മിനിറ്റുകൾക്കകം വാഴക്കൂമ്പ് വൃത്തിയാക്കാം; വീട്ടമ്മമാർ അറിയേണ്ട സൂപ്പർ ടിപ്പ്.!! | Vazhakumb Cleaning Easy Method
Vazhakumb Cleaning Easy Method Vazhakumb Cleaning Easy Method: നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് വാഴ. വാഴയുടെ പഴം മാത്രമല്ല, ഇല, തണ്ട്, കൂമ്പ് തുടങ്ങി മിക്ക ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. അവയിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് വാഴക്കൂമ്പ്. വാഴക്കൂമ്പ് ഉപയോഗിച്ച് തോരൻ, മെഴുക്കുപുരട്ടി, കറി എന്നിവ തയ്യാറാക്കാറുണ്ട്. ധാരാളം നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ പലർക്കും വാഴക്കൂമ്പ് ഉപയോഗിക്കാൻ മടിയാകുന്നത് അത്










