ഗ്യാസ് ബർണർ ഇങ്ങനെ ഒന്ന് ഉപയോഗിച്ച് നോക്കൂ.. കാണാം മാജിക് ..ഗ്യാസ് ബർണറുകൾ വൃത്തിയാക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെയുണ്ടാകില്ല.!! |Gas Burner Cleaning Tip
Turn off gas supplyRemove burner capsSoak in hot soapy waterScrub with toothbrushUse baking soda paste Gas Burner Cleaning Tip: എല്ലായെപ്പോഴും വളരെയധികം വൃത്തിയായി വെക്കേണ്ട ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. എന്നാൽ എല്ലാവരും അടുക്കളയിൽ പെട്ടെന്ന് കാണുന്ന ഭാഗങ്ങളെല്ലാം വൃത്തിയാക്കി വയ്ക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. അതേസമയം കുക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സ്റ്റൗവിന്റെ ബർണർ പോലെയുള്ള ഭാഗങ്ങൾ വൃത്തിയാക്കാൻ പലരും മെനക്കെടാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി ബർണറിന് അകത്ത് ചെറിയ പൊടിയും മറ്റും […]









