ദിവസവും ഉലുവ വെള്ളം ഇങ്ങനെ കുടിച്ചാൽ.!! പ്രമേഹം, കൊളസ്‌ട്രോള്‍ പമ്പ കടക്കും; അമിതവണ്ണം കുറക്കാനും പ്രതിരോധശേഷിക്കും!! | Uluva Water Benefits and Side Effects

HEALTH (2)

Digestion
Weight-loss
Diabetes-control
Metabolism
Detoxification
Appetite-control

Uluva Water Benefits and Side Effects : ഉലുവ കഴിക്കുന്നവരാണോ? ഉലുവ വെള്ളം ദിവസവും കുടിച്ചാലുള്ള ഞെട്ടിക്കുന്ന ഗുണവും ദോഷവും; ഉലുവ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ആലുവ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. പ്രമേഹരോഗികൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് തുടങ്ങിയവർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ് ഉലുവ.

പ്രമേഹം, കൊളസ്‌ട്രോള്‍ പമ്പ കടക്കും;

ദിവസവും ഉലുവ വെള്ളം ഇങ്ങനെ കുടിച്ചാൽ! പ്രമേഹം, കൊളസ്‌ട്രോള്‍ പമ്പ കടക്കും; അമിതവണ്ണം കുറക്കാനും പ്രതിരോധശേഷിക്കും നല്ലതാണ് ഉലുവ. പക്ഷേ സ്ഥിരമായി ഉപയോഗിക്കുന്ന വർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഉലുവ ഉപയോഗിക്കാൻ പാടില്ലാത്ത ആളുകളെ കുറിച്ചാണ് ആദ്യം പറയുന്നത്. വിശപ്പില്ലാത്ത ആളുകൾ ഉലുവ കഴിക്കുന്നത് കുറയ്ക്കണം. കാരണം ഉലുവ വിശപ്പിനെ കുറയ്ക്കും അതുകൊണ്ടാണ് വണ്ണം കുറയ്ക്കാനായി ആളുകൾ ഉലുവ കഴിക്കുന്നത്.

അമിതവണ്ണം കുറക്കാനും പ്രതിരോധശേഷിക്കും!!

ഭക്ഷണം കഴിക്കാനുള്ള സ്വാഭാവികമായ ആഗ്രഹത്തെ ഇത് കുറയ്ക്കും. ദീർഘകാലം ഉലുവ ഉപയോഗിക്കുമ്പോൾ ചിലരിൽ നിന്ന് ശരീരത്തിൽ ഒരു പ്രത്യേക ഗന്ധം പുറപ്പെടുന്നതായി പലരും പറഞ്ഞിട്ടുണ്ട് ഇത്തരത്തിലുള്ളവർ ദീർഘകാലാടി സ്ഥാനത്തിൽ ഉലുവ കഴി ക്കുന്നത് ഒഴിവാക്കണം. രക്തത്തിൻറെ രാസഘടന മാറ്റാനുള്ള കഴിവ് ഉലുവയ്ക്ക് ഉണ്ട്. അതുകൊണ്ടു തന്നെ ഹൃദയസംബന്ധമായ രോഗങ്ങളും മറ്റും ഗുളികകൾ കഴിക്കുന്നവർക്ക്

പക്ഷാഘാതം വന്നവർ ഇങ്ങനെയൊക്കെയുള്ളവർ ഉലുവ കഴിക്കുന്നത് ശ്രദ്ധിക്കണം. നിങ്ങളുടെ രക്തസമ്മർദം നിയന്ത്രണവിധേയം അല്ലെങ്കിൽ പരമാവധി ഉലുവ കഴിക്കുന്നത് ഒഴിവാക്കണം. മൃഗങ്ങളിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ കണ്ടെത്തിയ വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. സ്ഥിരമായി ഉലുവ കഴിക്കുന്നവർ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം. Uluva Water Benefits and Side Effects Video Credits : Dinu Varghese

Uluva Water Benefits and Side Effects

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ

0/5 (0 Reviews)

Leave a Comment