ഭർത്താവിനും കുഞ്ഞിനും ഒപ്പം ഓറോവില്ലില്‍ അടിച്ചുപൊളിച്ച് അമല പോൾ, അറിയാം ഓറോവിൽ വിസ്മയം.!! |Amala Paul Weekend Celebration Pics
Amala Paul Weekend Celebration Pics : മകൻ ഇളൈക്കും ഭര്‍ത്താവ് ജഗതിനും ഒപ്പം അവധിദിനങ്ങള്‍ ചെലവിട്ട് നടി അമല പോള്‍. ഇത്തവണ ഓറോവില്ലില്‍ ആണ് അവധിദിനങ്ങള്‍ ചെലവിട്ടിരിക്കുന്നത്. മകൻ ഇളൈ വന്നതിന് ശേഷം വളരെ സന്തോഷവതിയാണ് അമല. ഭർത്താവിനും മകനും ഒപ്പം സമയം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് അമലയുടെ ഇന്‍സ്റ്റഗ്രാം ഫീഡിൽ അധികവും. കുഞ്ഞിനെയും എടുത്ത് കൊണ്ട് ഭര്‍ത്താവ് ജഗത് സൈക്കിളോടിക്കുന്ന വിഡിയോയും മറ്റു ദൃശ്യങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ മികച്ച ദിവസങ്ങൾ നിനോടൊപ്പമായിരുന്നു നിന്നോടൊപ്പം […]










