Author name: Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

featured 1 min 2

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല!!

todays gold rate: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. മാസത്തിലെ റെക്കോർഡ് പോയിൻ്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം […]

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല!! Read More »

Business, News
thumb 5

യാത്രക്കാരുടെ ശ്രദ്ധക്ക്: നാല് ട്രെയിനുകൾ വൈകും!!!

train schedule change :സംസ്ഥാനത്ത് നാല് ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുകയാണ്. മഴയും അറ്റകുറ്റപ്പണികളും അടക്കമുള്ള കാരണങ്ങളാണ് വൈകലിനു പിന്നിൽ. 37 മണിക്കൂർ വരെ വൈകിയോടുന്നുണ്ട് ചില ട്രെയിനുകൾ. പെയറിങ് ട്രെയിനുകളുടെ വരവ് വൈകിയതാണ് ട്രെയിനുകൾ പുറപ്പെടാൻ വൈകുന്നതിന് കാരണം. 1) തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലേ 10.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12512 തിരുവനന്തപുരം സെൻട്രൽ – ഖോരഖ്പൂർ ജംഗ്ഷൻ റപ്തിസാഗർ എക്സ്പ്രസ് രാത്രി 11ന് പുറപ്പെടും. ട്രെയിൻ 25 മണിക്കൂർ വൈകിയാണ് ഓടുന്നത്. 2)

യാത്രക്കാരുടെ ശ്രദ്ധക്ക്: നാല് ട്രെയിനുകൾ വൈകും!!! Read More »

Auto, News
pan thumb

പാൻ കാർഡ് ഉടമകൾ ജാഗ്രതൈ; നിങ്ങളുടെ പാൻ കാർഡ് കാലഹരണപ്പെടുന്നതാണോ? പുതുക്കേണ്ടതുണ്ടോ? പാൻ കാർഡിനെ കുറിച്ച് കൂടുതൽ അറിയാം!!!

know the facts about pan card: ഇന്ത്യയുടെ ആദായനികുതി വകുപ്പ് സ്ഥാപിച്ച പെർമനൻ്റ് അക്കൗണ്ട് നമ്പർ (പാൻ) സംവിധാനം രാജ്യവ്യാപകമായി നികുതിദായകരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഒരു നിർണായക ഉപകരണമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ആദായനികുതി അടയ്ക്കുന്ന വ്യക്തികൾക്ക് നൽകിയിട്ടുള്ള ദേശീയ തിരിച്ചറിയൽ നമ്പറായി പാൻ പ്രവർത്തിക്കുന്നു. രാജ്യത്തുടനീളം ഒരു വ്യക്തിക്ക് ഒരു കാർഡ് മാത്രമേ നിലവിലുള്ളൂ. പാൻ നമ്പർ പ്രദർശിപ്പിക്കുന്ന ഈ കാർഡ് ഇന്ത്യയിലെ നികുതിദായകർക്ക് അത്യന്താപേക്ഷിതമായ ഒരു രേഖയാണ്. ആദായ നികുതി നിയമം സെക്ഷൻ 139

പാൻ കാർഡ് ഉടമകൾ ജാഗ്രതൈ; നിങ്ങളുടെ പാൻ കാർഡ് കാലഹരണപ്പെടുന്നതാണോ? പുതുക്കേണ്ടതുണ്ടോ? പാൻ കാർഡിനെ കുറിച്ച് കൂടുതൽ അറിയാം!!! Read More »

News
skin thumb 1

വീട്ടിലിരുന്നു ചെയ്യാവുന്ന ചില പൊടികൈകൾ മതി മുഖത്തിന്റെ തിളക്കം കൂട്ടാൻ!!!

skin cleansing tips: ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചർമ്മത്തിന്റെ ആരോഗ്യം. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി, എന്നാൽ ഇതിനെ നിസ്സാരമായി കാണേണ്ട. ചർമ്മത്തിന്റെ ആരോഗ്യത്തെയും നിറത്തെയും അത് വളരെ ഉപകാരപ്രദമാണ്. ഇതിനകത്ത് ധാരാളം ആന്റി ഓക്സിഡന്റ്സും വൈറ്റമിൻ സും അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നു. മുഖത്ത് ഉണ്ടാകുന്ന ചെറിയ പാടുകളും കലകളും, സൂര്യപ്രകാശം കൊണ്ട് ചർമ്മത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളെയും ഒരു പരിധിവരെ ഇത് നിയന്ത്രിക്കുന്നു.

വീട്ടിലിരുന്നു ചെയ്യാവുന്ന ചില പൊടികൈകൾ മതി മുഖത്തിന്റെ തിളക്കം കൂട്ടാൻ!!! Read More »

Health, Lifestyle
featured min 2

എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..!

Gold Rate Today: സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. 240 രൂപ വർദ്ധിപ്പിച്ച് പവന് 54.080 രൂപയായി. അരലക്ഷവും പിന്നിട്ടാണ് സ്വർണ്ണവിലയുടെ പോക്ക്.ഇന്ത്യയിൽ മാത്രമല്ല പുറത്തും വലിയ വർദ്ധനവാണ് ഉള്ളത്. ഗ്രാം വില 30 രൂപ കൂട്ടി 6760 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1965 ൽ 100 രൂപയിൽ താഴെയായിരുന്ന സ്വർണവില ഇന്ന് അര ലക്ഷവും പിന്നിട്ടു. 2000 നു ശേഷമാണ് സ്വർണ്ണത്തിന് പൊള്ളുന്ന വിലയായത്. ആർഭാട ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അതിഥിയാണ് പൊന്ന്, ആഘോഷചടങ്ങുകളിലും മറ്റ് സാംസ്കാരിക

എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..! Read More »

Business
heat thumb 1

വെന്തുരുകി സൗദി ; ദമ്മാമിൽ താപനില 48 ഡിഗ്രി സെൽഷ്യസ് !!!

heat wave in saudi arabia: വേനൽ കടുത്തത്തോടെ സൗദിയിൽ ചൂട് കൂടുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില ഉയരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അൽ-അഹ്‌സ, ഹഫർ അൽ-ബാത്‌വിൻ എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായാണ് ഉയർന്നത്. അൽ ഖർജിലും റഫയിലും 48 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. റിയാദ്, ബുറൈദ, അൽ മജ്മ എന്നിവിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുന്നു. കിഴക്കൻ പ്രവിശ്യയിലും റിയാദ്,

വെന്തുരുകി സൗദി ; ദമ്മാമിൽ താപനില 48 ഡിഗ്രി സെൽഷ്യസ് !!! Read More »

Gulf News, Weather
inside 6

സംസ്ഥാന ചലച്ചിത്ര അവാർഡ് 2023 :സുധീർ മിശ്ര ജൂറി ചെയർമാൻ പ്രദർശനം ജൂലൈ 13ന്!!!

kerala film awards: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ അധ്യക്ഷനായി സുധീർ മിശ്രയെ തിരഞ്ഞെടുത്തു. ഹിന്ദി ചലച്ചിത്ര സംവിധായകനായ സുധീർ മിശ്ര, ‘യോ വോ മൻസിൽ തോ നഹിൻ ‘ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തിലേക്ക് അരങ്ങേറ്റംകുറിച്ചത്. 1987 ൽ ദേശീയ ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ചിത്രം ധാരാവിയും അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന ഹസാരോൺ എന്ന ചിത്രവും ധാരാളം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് 2023 :സുധീർ മിശ്ര ജൂറി ചെയർമാൻ പ്രദർശനം ജൂലൈ 13ന്!!! Read More »

Entertainment, News
slkjhlj 1

വരണ്ട ചർമ്മത്തെ ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. പരിഹാരമിതാ!!!

remedies for dry skin: ചർമ്മം വരണ്ടു പോകുന്നതും ചുളിവുകളും പാടുകളും വരുന്നതും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സെബത്തിന്റെ ഉൽപാദനം കുറയുന്നതാണ് വരണ്ട ചർമ്മത്തിന്റെ കാരണങ്ങളിലൊന്ന്. ഇത് ചൊറിച്ചിൽ, പുറംതൊലി, പരുക്കൻ പാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. കാലാവസ്ഥകളിലെ മാറ്റവും വരണ്ട ചർമ്മത്തെ സാരമായി ബാധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥകളിലും, കഠിനമായ സൂര്യപ്രകാശം കൊള്ളുന്നതും വരണ്ട ചർമ്മത്തിന് കാരണമാകാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നതും ഇതിന്റെ കാരണങ്ങളിലൊന്നാണ് . ശരീരത്തിലെ ഏതു ഭാഗങ്ങളിലും ഇതു കാണാം. എന്നിരുന്നാലും മുഖങ്ങളിൽ ആണിത്

വരണ്ട ചർമ്മത്തെ ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. പരിഹാരമിതാ!!! Read More »

Health
hgfkjgyf

കണ്ണ് ചൊറിച്ചിൽ നിസ്സാരമല്ല! കാരണങ്ങൾ, പ്രതിവിധികൾ !!!

health eye itching: കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. നമുക്കെല്ലാവർക്കും കണ്ണ് ചൊറിച്ചിൽ ഉണ്ടായിട്ടുണ്ടാകും. നമ്മുടെ ദിനചര്യകളെ ബാധിക്കുന്ന ഈ അസുഖത്തിന്റെ മെഡിക്കൽ പദമാണ് ഐ പ്രൂറിറ്റസ്. ചില ഘട്ടങ്ങളിൽ ഇത് കാഴ്ചയെ പോലും ബാധിച്ചേക്കാം. ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ ഏതെങ്കിലും തരത്തിലുള്ള അലർജി മൂലമാണ് മിക്കവാറും ചൊറിച്ചിൽ അനുഭവപ്പെടുക. മരങ്ങൾ, പുല്ലുകൾ, കളകൾ എന്നിവയിൽ നിന്നുള്ള സീസണൽ അലർജികൾ പലപ്പോഴും കണ്ണുകൾക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നു. പൂമ്പൊടി കണ്ണുകളിൽ അലർജി ഉണ്ടാക്കുന്നു. കൂടാതെ ചൊറിച്ചിൽ, വെള്ളം, ചുവന്ന

കണ്ണ് ചൊറിച്ചിൽ നിസ്സാരമല്ല! കാരണങ്ങൾ, പ്രതിവിധികൾ !!! Read More »

Health
thumb 1

ജിയോയും എയർടെല്ലും വിഐയും സൂക്ഷിച്ചോ ; തകർപ്പൻ ഓഫറുമായി ബി.എസ്.എൻ.എൽ!!!

bsnl new recharge offers: സ്വകാര്യ ടെലികോം കമ്പനികൾക്ക് പണി കൊടുത്ത് കൊണ്ട് ഇതാ ബിഎസ്എൻഎലിന്റെ തകർപ്പൻ പ്ലാൻ. ടെലികോം ഉപഭോക്താക്കൾക്ക് ഇരുട്ടടി സമ്മാനിച്ച് ജിയോയും എയർടെല്ലും വോഡഫോൺ-ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ആണ് ആശ്വാസമായി ബിഎസ്‌എൻഎല്ലിൻറെ പുത്തൻ പ്ലാൻ. സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കൾ 25 ശതമാനം വരെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയപ്പോഴാണ് പൊതുമേഖല കമ്പനിയായ ബിഎസ്‌എൻഎൽ ചെറിയ തുകയുടെ മെച്ചപ്പെട്ട പ്ലാൻ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ

ജിയോയും എയർടെല്ലും വിഐയും സൂക്ഷിച്ചോ ; തകർപ്പൻ ഓഫറുമായി ബി.എസ്.എൻ.എൽ!!! Read More »

News, Technology