വ്യായാമം ചെയ്യാതെയും ഭക്ഷണം നിയന്ത്രിക്കാതെയും, നിങ്ങൾക്ക് വയറിനു ചുറ്റും കെട്ടികിടക്കുന്ന കൊഴുപ്പ് മാറ്റണോ; ഐസ് ക്യൂബ്സ് മാത്രം മതി പരിഹാരമാവാൻ..!! | Belly Fat Reducing Tip Using Ice Cubes

fat

Belly Fat Reducing Tip Using Ice Cubes : ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പൊണ്ണത്തടി, കുടവയർ, വയറിനു ചുറ്റുമുള്ള കൊഴുപ്പുപോലുള്ള പ്രശ്നങ്ങളെല്ലാം. ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും ജോലി തിരക്കുമെല്ലാം എല്ലാവർക്കും ഇത്തരം അസുഖങ്ങൾ കൂടുതലായി വരുന്നതിന് ഒരു കാരണമാണ്. അതിനായി പലപ്പോഴും എത്ര മരുന്നുകൾ കഴിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്.

നിങ്ങൾക്ക് വയറിനു ചുറ്റും കെട്ടികിടക്കുന്ന കൊഴുപ്പ് മാറ്റണോ;

വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനായി വെറും രണ്ട് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ അത്യാവശ്യം കട്ടിയുള്ള ഒരു തുണിയെടുത്ത് അതിനകത്തേക്ക് നാലോ അഞ്ചോ ഐസ്ക്യൂബുകൾ നീളത്തിൽ നിരത്തി കൊടുക്കുക. ഇത്തരത്തിൽ എടുക്കുന്ന ഐസ്ക്യൂബുകൾ നല്ല രീതിയിൽ പൊതിഞ്ഞ് തുണിയെ ഒന്ന് റോൾ ചെയ്ത് എടുക്കുക. ഈയൊരു രീതിയിൽ റോൾ ചെയ്തെടുക്കുന്ന തുണി വയറിനു ചുറ്റുമായി കെട്ടിക്കൊടുക്കുക.

A simple yet refreshing tip to help reduce belly fat involves the use of ice cubes. This method, known as “ice therapy” or cold thermogenesis, may support fat loss by stimulating brown fat — a type of fat that burns calories to generate heat. To try it, wrap a few ice cubes in a cloth or towel and place it on your belly for 15–20 minutes. The cold exposure can trigger the body to increase metabolism in an effort to warm the area, potentially aiding fat burning over time.

For better results, combine this technique with a healthy diet and regular exercise. While ice therapy alone won’t produce dramatic results, it can be a helpful addition to a holistic weight loss routine. Always use a barrier like cloth to protect your skin and avoid frostbite. Consult a healthcare provider if you have circulatory issues or other health concerns before trying cold exposure methods.

ഐസ് ക്യൂബ്സ് മാത്രം മതി പരിഹാരമാവാൻ..!!

വീട്ടിൽ ഇരിക്കുന്നവർക്ക് മാത്രമല്ല പുറത്ത് ജോലിക്ക് പോകുന്നവർക്കും ഈയൊരു രീതിയിൽ തുണി വയറിൽ കെട്ടിവയ്ക്കാവുന്നതാണ്.ഇങ്ങിനെ വയറിന് ചുറ്റുമായി തുണി കെട്ടിക്കൊടുക്കുന്നത് കൊണ്ട് തന്നെ വയറിലെ കൊഴുപ്പ് ഒരു പരിധിവരെ ഇല്ലാതാക്കുകയും അതുവഴി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാവുന്നതാണ്. ഐസ്ക്യൂബ് നേരിട്ട് ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് ഈ ഒരു രീതിയിൽ ചെയ്ത് നോക്കുന്നത്.

മാത്രമല്ല മറ്റു മരുന്നുകൾ ഒന്നും തന്നെ ഇവിടെ ഉപയോഗിക്കാത്തത് കൊണ്ട് മറ്റു പ്രശ്നങ്ങളെ പറ്റി ഒന്നും ചിന്തിക്കേണ്ടതും ഇല്ല. സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിച്ച് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് തീർച്ചയായും ഈ ഒരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഈയൊരു ട്രിക്ക് ചെയ്യേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Belly Fat Reducing Tip Using Ice Cubes Credit : Malayali Corner

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ

0/5 (0 Reviews)

Leave a Comment