Veluthulli Thalayinakkadiyil vechal Tip: പലരും ഇന്നത്തെ കാലത്ത് പറയുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ലെങ്കിൽ അത് ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും.ഈ പ്രശ്നത്തിന് പണ്ട് ചെയ്തിരുന്ന ഒരു നാട്ടുവിദ്യയാണ് വെളുത്തുള്ളി സൂത്രം. വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന ഘടകമാണ് ഗുണം ചെയ്യുന്നത്. ഇത് നല്ലൊരു ആന്റി ഓക്‌സിന്റായി പ്രവര്‍ത്തിയ്ക്കുകയും ഉറക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്നു.
ഇപ്പൊ തന്നെ ചെയ്യും എല്ലാവരും;
പ്രധിരോധ ശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. നെഗറ്റീവ് എനർജി മാറി പോസ്റ്റിറ്റീവ് എനർജി കൊണ്ട് വരാൻ ഇതിനു കഴിയും. വെളുത്തുള്ളിയുടെ ഗന്ധം മൂക്കിലെ തടസങ്ങള്‍ മാറാനും മൂക്കടപ്പിന് ആശ്വാസം നൽകാനും ശ്വസനം മെച്ചപ്പെടുത്താനും കഴിവുള്ള ഒന്നാണ്. തൊലി കളഞ്ഞ വെളുത്തുള്ളി തലയിണയുടെ സൈഡിൽ വെച്ചാൽ കുട്ടികളിൽ ജലദോഷം മൂലമുള്ള മൂക്കടപ്പിന് ആശാസം കിട്ടും.
Placing garlic under the pillow is an age-old folk remedy known for its surprising health benefits. Garlic contains a powerful compound called allicin, which has strong antibacterial, antiviral, and antifungal properties. When placed under the pillow at night, the aroma released by garlic may help clear nasal passages, promote easier breathing, and improve respiratory health.Additionally, the natural sulfur compounds in garlic are believed to calm the nervous system, reduce stress, and promote deeper, more restful sleep. Some people report a reduction in mild headaches and anxiety when using this method. The scent of garlic can act as a natural form of aromatherapy, aiding in mental relaxation. However, due to its strong smell, it may not be suitable for everyone. To avoid discomfort, place the garlic in a small cloth or pouch under the pillow. While not a substitute for medical treatment, this natural tip can be a helpful addition to your wellness routine.
കണ്ടു നോക്കാം
അതുപോലെ തന്നെ ഭക്ഷണത്തിന് രുചി കൂട്ടുന്നതിനുപരി ഗ്യാസ്, വയറിച്ചിൽ തുടങ്ങിയവ ഇല്ലാതാക്കാനും നല്ലതാണ്. മുറിയിലെ പൊട്ട മണം പോയി കിട്ടാനും വളരെ നല്ലതാണ്. വെളുത്തുള്ളി കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ വെക്കുന്നതിന്റെ രഹസ്യത്തെ കുറിച്ച് വീഡിയോയിൽ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. കണ്ടു നോക്കിയതിനു ശേഷം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.
ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!
ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.