വിനീതിന് ഇന്ന് 41 ാം പിറന്നാൾ; നിവിൻ പോളിയുടെ ആശംസ ശ്രദ്ദേയമാകുന്നു..!! | Vineeth Sreenivasan 41th Birthday
Vineeth Sreenivasan 41th Birthday : നടൻ സംവിധാനയകൻ രചയിതാവ് തുടങ്ങിയ മേഖലകളിൽ എല്ലാം തന്റേതായ കഴിവ് തെളിയിച്ച നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ സിനിമ എന്ന് പറയുന്നത് തന്നെ പ്രേക്ഷകർക്ക് ആവേശമാണ്. അത്രമേൽ മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. അച്ഛന്റെ അതെ കഴുവുകൾ കിട്ടിയ മകനാണ് വിനീത് ശ്രീനിവാസൻ. അദ്ദേഹം കൈ വെക്കാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. നടനായും സംവിധായകനായും ഗായകനായും എല്ലാം മലയാളികൾക്ക് സുപരിചിതമായ താരമാണ് വിനീത് ശ്രീനിവാസൻ. വിനീതിന് ഇന്ന് 41 ാം […]


