25 വർഷങ്ങൾക്കു ശേഷം ലാലു അലക്സിനെ കണ്ട വിശേഷം പങ്കുവച്ച് പ്രിയതാരം സുചിത്ര
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻകാല നായികമാരിൽ മലയാളികളുടെ മനം കവർന്ന താരമാണ് സുചിത്ര മുരളി.ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. നമ്പർ 20 മദ്രാസ് മെയിൽ, കുട്ടേട്ടൻ, ഭരതം, ഹിറ്റ്ലർ, കടിഞ്ഞൂൺ കല്യാണം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹശേഷം ചലചിത്രമേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുചിത്ര താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവാണ്. അവധി ദിവസങ്ങളിൽ നാട്ടിലെത്തുമ്പോഴുള്ള സന്തോഷകരമായ നിമിഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിലെ […]
25 വർഷങ്ങൾക്കു ശേഷം ലാലു അലക്സിനെ കണ്ട വിശേഷം പങ്കുവച്ച് പ്രിയതാരം സുചിത്ര Read More »
Entertainment









