രണ്ടാമത്തെ ബന്ധവും തകർന്നതോടെ ഡിപ്രഷനിലായി ; വെളിപ്പെടുത്തലുമായി ആര്യ!!
arya speaks about her depression: വിവാഹമോചനത്തിനു ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ആര്യ. ആദ്യ വിവാഹത്തിനുശേഷമുണ്ടായ പ്രണയബന്ധം തന്നെ സംബന്ധിച്ചടത്തോളം ഏറെ ആത്മാർഥമായിരുന്നുവെന്നും എന്നാൽ അതിൽ സംഭവിച്ച ബ്രേക്കപ്പ് തന്നെ വിഷാദത്തിലാക്കിയെന്നും ആര്യ പറയുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്നും ഡിപ്രഷൻ സമയത്ത് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും നടി വെളിപ്പെടുത്തി.ഒരു റിയാലിറ്റി ഷോയിലെ മത്സരാർഥി ഈ അടുത്ത് അഭിമുഖത്തിനിടയിൽ പറയുന്നതു കേട്ടു, ‘ആര്യ ചേച്ചി ചെയ്ത അതേ […]
രണ്ടാമത്തെ ബന്ധവും തകർന്നതോടെ ഡിപ്രഷനിലായി ; വെളിപ്പെടുത്തലുമായി ആര്യ!! Read More »
Entertainment