വാളും പിടിച്ച് അറക്കൽ അബു എത്തി മക്കളെ; ഇനി തിയേറ്റർ ചിരി പടർത്താൻ അവരുടെ വരവാണ്..!! | Arakkal Abu Thrilling Entry
Arakkal Abu Thrilling Entry : മലയാള സിനിമ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിൽ ഒന്ന് പതറിയെങ്കിലും രണ്ടാം വരവ് ഇരു കായും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകർക്ക് നിലവിലുള്ള ടെൻഷൻ എല്ലാം അകറ്റി കുറച്ചു സമാധാനപരമായി ചിരിക്കണെമെങ്കിൽ ധൈര്യമായി ആട് എന്ന ചിത്രം കാണാം. അതിനാൽ തന്നെ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി. സിനിമ പോലെ തന്നെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രിയപ്പെട്ടതാണ്. […]









