80 വയസ്സിലും മുടി കട്ടകറുപ്പാകും; കഞ്ഞിവെള്ളത്തിൽ പപ്പടം ഇങ്ങനെ ചേർക്കൂ; കെമിക്കൽ ഇല്ലാത്ത ഹെയർ ഡൈ റെഡി.!! | Hair Dye Using Kanjivellam And Pappad
Hair Dye Using Kanjivellam And Pappad:This traditional home remedy uses kanjivellam (rice starch water) and burnt pappad (papad) as a natural way to darken hair. സാധാരണയായി വേണ്ടതും വേണ്ടാത്തതുമായി പലവിധ സാധനങ്ങളും വീടുകളിൽ വാങ്ങി സൂക്ഷിക്കുന്ന പതിവ് നമ്മളിൽ മിക്ക ആളുകൾക്കും ഉള്ളതായിരിക്കും. പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകളിലും മറ്റും പോകുമ്പോൾ റോസ് വാട്ടർ പോലുള്ള സാധനങ്ങൾ വാങ്ങി വയ്ക്കുകയും എന്നാൽ പിന്നീട് അതിന്റെ ഉപയോഗം അറിയാതെ വെറുതെ കളയുകയും […]










