ഇങ്ങനെ ഒരു സൂത്രം അറിയോ ?ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ഈ ഒരു ട്രിക്ക് മതി .!! ഗ്യാസ് ഏജൻസിക്കാർ പറഞ്ഞു തന്ന കിടിലൻ സൂത്രം..| Gas Saving Tricks
Gas Saving Tricks : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ഗ്യാസിലിണ്ടർ ഉപയോഗിച്ചുള്ള പാചകരീതിയാണ് പിന്തുടരുന്നത്. ദിനംപ്രതി പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ ഉപയോഗം എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സിലിണ്ടർ ഉപയോഗിക്കുന്ന അതേ ശ്രദ്ധ സ്റ്റൗവിന്റെ ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ഈ ഒരു ട്രിക്ക് മതി .!! കാര്യത്തിലും നൽകേണ്ടതുണ്ട്. അതായത് സ്റ്റൗവിലെ ബർണറുകളിൽ പൊടിയും മറ്റും അടിഞ്ഞു കൂടി കഴിഞ്ഞാൽ അതിൽ നിന്നും […]










