pachakam

rava cake (2)

റവ കൊണ്ട് വ്യത്യസ്ത രുചിയിൽ ഒരു കെയ്ക്ക്.!! | Rava Cake

Rava Cake: ഇന്നത്തെക്കാലത്ത് കെയ്ക്ക് വീട്ടിൽ ഉണ്ടാക്കി കഴിക്കാത്തവർ വളരെ കുറവായിരിക്കും. അതിനാൽ വളരെ എളുപ്പത്തിൽ പെട്ടെന്ന് അധികം സാധനമൊന്നു ആവശ്യമില്ലാതെ ഈ കെയ്ക്ക് തയ്യാറാക്കാം. കടയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ ...