Recipe

featured 4 min 2

വളരെ ഹെൽത്തി ആയ ഒരു ബ്രേക്ഫാസ്റ് അല്ലെങ്കിൽ സ്നാക് ആയും കഴിക്കാൻ പറ്റുന്ന റെസിപ്പി നോക്കിയാലോ!!

breakfast with wheat flour:വെറും 4 ചേരുവ കൊണ്ട് ഒരു ടേസ്റ്റി ബ്രേക്ഫാസ്റ് ഉണ്ടാകുന്നത് നോക്കാം. ഗോതമ്പ് പൊടി കൊണ്ട് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്. പാചകം തീരെ അറിയാത്തവർക്ക് പോലും വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി സിമ്പിൾ ആൻഡ് ടേസ്റ്റി റെസിപ്പി ആണ്. ബാറ്റർ ഉണ്ടാക്കിയ ഉടനെ തന്നെ നമുക്ക് ചുട്ടെടുക്കാൻ സാധിക്കും ചെയ്യേണ്ട ആവശ്യമോ ഒന്നും വരുന്നില്ല. ചേരുവകൾ ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി […]

വളരെ ഹെൽത്തി ആയ ഒരു ബ്രേക്ഫാസ്റ് അല്ലെങ്കിൽ സ്നാക് ആയും കഴിക്കാൻ പറ്റുന്ന റെസിപ്പി നോക്കിയാലോ!! Read More »

Recipe
featured 2 min 1

കുട്ടികൾക്ക് വളരെ പെട്ടന് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ടേസ്റ്റി ബ്രെഡ് സ്നാക്!!

tea time snack with bread: കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ബ്രെഡ് റെസിപിയാണിത്. വളരെ കുറഞ്ഞ സുലഭമായ ചേരുവകൾ കൊണ്ട് എങ്ങനെ ഉണ്ടാകാമെന് നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുമ്പോൾ ഇതിലേക്ക് ബ്രഡ് ഓരോ കഷണങ്ങൾ വെച്ചുകൊടുക്കുക. ശേഷം രണ്ട് സൈഡും മൊരിയിച്ചു എടുക്കുക. ഫ്രൈ ചെയ്ത ബ്രെഡ് കഷണങ്ങൾ ചെറിയ പീസുകളായി മുറിച്ചെടുത് വെക്കുക. പിന്നീട് പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കി

കുട്ടികൾക്ക് വളരെ പെട്ടന് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ടേസ്റ്റി ബ്രെഡ് സ്നാക്!! Read More »

Recipe
FEATURED 6 min

കുക്ക് ചെയ്ത് പരിചയമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു തക്കാളി കറി കണ്ടാലോ.!!

easy tomato curry for lunch: നല്ല ടേസ്റ്റിയായ വളരെ സിമ്പിൾ ആയ ഒരു തക്കാളി കറി പെട്ടെന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി എന്തൊക്കെ ആവശ്യമുണ്ടെന്നു നോക്കാം. ചേരുവകൾ ഒരു മണ്ണ് ചാറ്റിയോ കടായിയോ അടുപ്പിൽ വയ്ക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി സവാള പച്ചമുളക് വേപ്പില എന്നിവ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചെറിയുള്ളി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് കൈകൊണ്ട് തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക്

കുക്ക് ചെയ്ത് പരിചയമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു തക്കാളി കറി കണ്ടാലോ.!! Read More »

Recipe
featured 1 min 1

മൈദയും മുട്ടയും ഉണ്ടോ എങ്കിൽ ഇനി ഇത് ഉണ്ടാക്കി നോക്കു. ബ്രേക്ഫാസ്റ്റിനു വേറെ ഒന്നും വേണ്ടി വരില്ല!!

easy breakfast with maida and eggs: നമ്മുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കുറഞ്ഞ കുറഞ്ഞ ചെലവുകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ ഒരു പ്രതേക ടേസ്റ്റ് ആണ് ഈ ഒരു ബ്രീക്ഫസ്റ്റിൻ. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടാവുന്ന ഒരു റെസിപിയാണിത്. ഈ ഒരു ബ്രേക്ഫാസ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കിയാലോ… ചെയുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് മൈദ പൊടി ആവശ്യത്തിന് ഉപ്പ് പഞ്ചസാര വെളിച്ചെണ്ണ എന്നിവ

മൈദയും മുട്ടയും ഉണ്ടോ എങ്കിൽ ഇനി ഇത് ഉണ്ടാക്കി നോക്കു. ബ്രേക്ഫാസ്റ്റിനു വേറെ ഒന്നും വേണ്ടി വരില്ല!! Read More »

Recipe
featured min

വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായി ഉഴുന്നു ഇല്ലാത്ത ഒരു വട ഉണ്ടാക്കിയാലോ? അസ്സൽ രുചിയാണ്!!

rava vada recipe for tea: ബാക്കി വന്ന ചോറ് വെച്ച് നമുക്ക് കറുമുറ ഇരിക്കുന്ന ഒരു അടിപൊളി വട ഉണ്ടാക്കാൻ സാധിക്കും. ഈ വട ഉണ്ടാകാൻ ഉഴുന്നു വെള്ളത്തിൽ കുതിർക്കാൻ ഇടേണ്ട ആവശ്യം വരുന്നില്ല. ബാക്കി വന്ന ചോറ് കൊണ്ട് വട ഉണ്ടാക്കാം. ചേരുവകൾ ചമ്മന്തി ഒരു മിക്സിയുടെ ജാറിലേക് ചോറിട്ടുകൊടുത്ത് കുറച്ചു വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ചോറ് ഒരു ബൗളിലേക്ക് മാറ്റുക ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇഞ്ചി വേപ്പില പച്ചമുളക് എന്നിവയിട്ടു

വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായി ഉഴുന്നു ഇല്ലാത്ത ഒരു വട ഉണ്ടാക്കിയാലോ? അസ്സൽ രുചിയാണ്!! Read More »

Recipe
featured 5 min

ഊണിനു കൂട്ടാൻ ഉണ്ടാക്കാം ഒരു അടിപൊളി നേന്ത്രക്കായ കറി. നല്ല രുചിയാണ്!!

easy vazhakka curry for lunch: നിമിഷ നേരം കൊണ്ട് വളരെ ടേസ്റ്റിയായി ഉച്ച ഊണിനു ഒരു കറി റെഡിയാക്കി എടക്കാം. ചേരുവകൾ ആദ്യം തന്നെ പച്ച വാഴക്ക കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അറിഞ്ഞു വെള്ളമൊഴിച്ച് മാറ്റിവെക്കുക. അടുപ്പിൽ ഒരു മൺചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പച്ചമുളക് സവാള ചെറുതായി അരിഞ്ഞത് വെളുത്തുള്ളിയും ഇഞ്ചി എന്നിവ ഇട്ട് ഒന്ന് വയറ്റിൽ കൊടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ

ഊണിനു കൂട്ടാൻ ഉണ്ടാക്കാം ഒരു അടിപൊളി നേന്ത്രക്കായ കറി. നല്ല രുചിയാണ്!! Read More »

Recipe
featured 1 min

വളരെ പെട്ടന്ന് തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി ഉണ്ടാക്കാം ഇത് ഹെൽത്തിയാണ് ടേസ്റ്റിയുമാണ്!

easy and healthy smoothie: വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്മൂത്തി. റോബസ്റ്റ പഴത്തിന് പകരം നേന്ത്രപ്പഴം ഉപയോഗിച്ചാൽ മെലിഞ്ഞവർക്ക് വണ്ണം വയ്ക്കാനും സാധിക്കും. ചേരുവകൾ easy and healthy smoothie ആദ്യം മൂന്ന് സ്പൂൺ ഓട്‌സ് വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക. വേവിച്ചതോ അല്ലാത്തതോ ആയ ഓട്‌സ് നിങ്ങൾക്ക് ഉപയോഗിക്കാം. ഒരു മിക്‌സിയുടെ ജാറിലേയ്ക്ക് കപ്പലണ്ടി , ബദാം, പഴം, വേവിച്ച ഓട്‌സ്, ഈത്തപ്പഴം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് ഒരു ഗ്ലാസിലേയ്ക്ക് പകർത്തിയ

വളരെ പെട്ടന്ന് തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി ഉണ്ടാക്കാം ഇത് ഹെൽത്തിയാണ് ടേസ്റ്റിയുമാണ്! Read More »

Recipe
featured 17 min

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു മുട്ട സ്നാക് ഉണ്ടാക്കി നോക്കിയാലോ!!

egg snack recipe: രണ്ടു മുട്ട കൊണ്ട് തന്നെ പാത്രം നിറയെ നാലുമണിക്ക് പലഹാരം ഉണ്ടാക്കാൻ സാധിക്കും. വെറും 10 മിനിറ്റിനുള്ളിൽ നമുക്ക് മുട്ട കൊണ്ടുണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു സിമ്പിൾ സ്നാക്ക് റെസിപ്പിയണിത്. ചേരുവകൾ ഒരു ബൗളിലേക്കു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് പച്ച മുളക് സവാള ചെറുതായി അരിഞ്ഞത് എന്നിവ ഇട്ട് കൊടുത്തു നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായ ശേഷം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു മുട്ട സ്നാക് ഉണ്ടാക്കി നോക്കിയാലോ!! Read More »

Recipe
featured 16 min

ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!!

easy and tasty chicken curry for rice: സമയം കുറവുള്ള ദിവസങ്ങളിൽ അധികം നേരം സവാളയും പൊടികളും വഴറ്റാൻ നിൽക്കാതെ പെട്ടെന്ന് നമുക്ക് ഒരു ചിക്കൻ കറി ഉണ്ടാക്കുന്നത് നോക്കാം . ചേരുവകൾ ഒരു കുക്കറിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി എന്നിവയിട്ട് നന്നായി ഇളക്കുക . ഇതിലേക്ക് മുളകു പൊടി മഞ്ഞൾ പൊടി ഗരം മസാല കുരുമുളക് പൊടി ചിക്കൻ മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി

ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!! Read More »

Recipe
featured 9 min

രാവിലെ എന്ത് ഉണ്ടാകുമെന്ന് ഓർത്തു ആരും തല പുകക്കേണ്ട, വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ ബ്രേക്‌ഫാസ്റ് !!

easy tasty breakfast: വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ടേസ്റ്റി ആയ ഒരു പത്തിരി നമുക്ക് ഉണ്ടാക്കാം. ഇതിനായി അരി വെള്ളത്തിൽ ഇടുകയോ കുതിർത്തു വെക്കുകയോ ഒന്നും ആവശ്യമില്ല. ചേരുവകൾ ഒരു ബൗളിലേക്ക് അരി പൊടി ചോറ് തേങ്ങ ചിരകിയത് ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് ഒരു തവി വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ ഒരു മാവ് ഇട്ടു കൊടുക്കുക. ഇനി ഇത് ഒട്ടും

രാവിലെ എന്ത് ഉണ്ടാകുമെന്ന് ഓർത്തു ആരും തല പുകക്കേണ്ട, വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ ബ്രേക്‌ഫാസ്റ് !! Read More »

Recipe