Citroen Basalt Features

ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി, സിട്രോൺ ബസാൾട്ട് വിപണിയിലേക്ക്..!

Citroen Basalt Features: സിട്രോൺ ബസാൾട്ട് ഇന്ത്യൻ വാഹന വിപണിയിലെത്തിയിരിക്കുകയാണ്. ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി. എന്ന അവകാശവാദത്തോടെയാണ് എത്തിയത് . ലളിതമായി ഡിസൈൻ ചെയ്താണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യം കൃത്യമായി മനസിലാക്കിയാണ് വാഹനം ഒരുക്കിയത് . സി3 എയർക്രോസ് എന്ന മോഡലുമായി സാമ്യം തോന്നിക്കുന്ന തരത്തിലാണ് ബസാൾട്ട് രൂപകല്പന ചെയ്തിരിക്കുന്നത് .ബസാൾട്ട് വിപണിയിൽ എത്തുന്നത് രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് . Kerala Prime News അംഗമാവാൻ Join 1.2 ലിറ്റർ നാച്വറലി […]

Citroen Basalt Features: സിട്രോൺ ബസാൾട്ട് ഇന്ത്യൻ വാഹന വിപണിയിലെത്തിയിരിക്കുകയാണ്. ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി. എന്ന അവകാശവാദത്തോടെയാണ് എത്തിയത് . ലളിതമായി ഡിസൈൻ ചെയ്താണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യക്കാരുടെ ആവശ്യം കൃത്യമായി മനസിലാക്കിയാണ് വാഹനം ഒരുക്കിയത് . സി3 എയർക്രോസ് എന്ന മോഡലുമായി സാമ്യം തോന്നിക്കുന്ന തരത്തിലാണ് ബസാൾട്ട് രൂപകല്പന ചെയ്തിരിക്കുന്നത് .ബസാൾട്ട് വിപണിയിൽ എത്തുന്നത് രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് .

whatsapp icon
Kerala Prime News അംഗമാവാൻ

1.2 ലിറ്റർ നാച്വറലി ആസ്‌പിരേറ്റഡ് (എൻ.എ), 1.2 ലിറ്റർ ടർബോ പെട്രോൾ എന്നീ രണ്ട് എൻജിനുകളിലാണ് ഈ വാഹനം . സിട്രോണിന്റെ മൂന്നാം തലമുറയായ ടർബോ സാങ്കേതികവിദ്യയിലാണ് എൻജിൻ ഒരുക്കിയിരിക്കുന്നത്. എൻജിൻ ഉത്പാദിപ്പിക്കുന്നത് 110 പി.എസ്. പവറാണ്.ഇതിൽ ട്രാൻസ്മിഷന് അനുസരിച്ച് ടോർക്കിൽ മാറ്റമുണ്ട്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *