fea 13 min 4

4 ചേരുവകൾ കൊണ്ട് അടിപൊളി ദീപാവലി സ്വീറ്റ് ഉണ്ടാക്കിയാലോ?

peda recipe

വളരെ എളുപ്പത്തിൽ എന്നാൽ ഈസിയായി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സ്വീറ്റിന്റെ റെസിപ്പിയാണ് ഇത്.

ആവശ്യമായ സാധനങ്ങൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • നെയ്യ് – 4 ടേബിൾസ്പൂൺ
  • പാൽപ്പൊടി 2 കപ്പ്
  • പൊടിച്ച പഞ്ചസാര – അരക്കപ്പ്
  • പാൽ – അരക്കപ്പ്

രീതി
ആദ്യം ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. ചെറുതീയിൽ വച്ച് വേണം ഇത് ഉണ്ടാക്കാൻ. പാത്രം ചൂടായ ശേഷം അതിലേയ്ക്ക് നേരത്തെ എടുത്തുവച്ച നെയ്യ് ചേർക്കുക. നെയ് ചൂടായാൽ അതിലേയ്ക്ക് പാൽപ്പൊടി, പൊടിച്ച പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം പാത്രത്തിൽ പറ്റിപ്പിടിക്കാതെ തുടരെ ഇളക്കണം.

diwali recipes

പാൽ നന്നായി വറ്റി ഈ മിശ്രിതം പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം എത്തുമ്പോൽ തീ ഓഫാക്കാം. പിന്നീട് ചെറു ചൂടിൽ ഇത് ഉരുട്ടി എടുക്കാം ഒരു പേഡ മോൾഡ് ഉപയോഗിച്ച് നന്നായി ഷേപ്പ് ചെയ്ത ശേഷം ചോപ്പ് ചെയ്ത അണ്ടിപ്പരിപ്പ് പിസ്ത എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.

Read also: ഒരു അറേബ്യൻ ഡിഷിന്റെ റെസിപ്പി നോക്കിയാലോ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും അത്രയും ടേസ്റ്റ് ആണ്

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *