broom

മുറ്റം അടിക്കാൻ ഇനി കുനിയണ്ടാ; ചൂൽ വേണ്ടാ.. ഒരു കുപ്പി മാത്രം മതി.!! കരിയില നിറഞ്ഞ പറമ്പ് ഇനി ക്ലീൻ ആക്കാൻ എന്തെളുപ്പം.. | Dried Leaves Cleaning Easy Tip

Use a leaf blower.Rake leaves into piles.Collect with a tarp.Use garden gloves.Bag leaves quickly.Sweep hard surfaces. Dried Leaves Cleaning Easy Tip : കാറ്റുള്ള സമയത്ത് ധാരാളം ഇലകൾ വീണ് മുറ്റം അടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാധാരണ ചൂൽ ഉപയോഗിച്ച് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചൂൽ നിർമ്മിക്കാനായി സാധാരണ […]

Use a leaf blower.
Rake leaves into piles.
Collect with a tarp.
Use garden gloves.
Bag leaves quickly.
Sweep hard surfaces.

Dried Leaves Cleaning Easy Tip : കാറ്റുള്ള സമയത്ത് ധാരാളം ഇലകൾ വീണ് മുറ്റം അടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാധാരണ ചൂൽ ഉപയോഗിച്ച് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചൂൽ നിർമ്മിക്കാനായി സാധാരണ രീതിയിലുള്ള ചൂലിന്റെ ഈർക്കിലകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്.

ചൂൽ വേണ്ടാ.. ഒരു കുപ്പി മാത്രം മതി.!!

എന്നാൽ ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ട് വശവും നടു ഭാഗങ്ങളിലെല്ലാം ചെറിയ ഹോൾ ഇട്ടു കൊടുക്കുക എന്നതാണ്. അതിനായി പപ്പടക്കോൽ ഉപയോഗപ്പെടുത്തി ചൂടാക്കി ചെറിയ ഓട്ടകൾ രണ്ടുവശത്തുമായി ഇട്ടു കൊടുക്കുക. നടുഭാഗത്ത് മാത്രം അത്യാവശ്യം വലിപ്പമുള്ള ഒരു ഹോൾ ഇട്ടു കൊടുക്കണം. കാരണം ചൂൽ പിടിക്കാൻ ആവശ്യമായ കോൽ ഈ ഒരു ഭാഗത്ത് കൂടെയാണ് കയറ്റി

കരിയില നിറഞ്ഞ പറമ്പ് ഇനി ക്ലീൻ ആക്കാൻ എന്തെളുപ്പം..

കൊടുക്കേണ്ടത്. രണ്ട് ഭാഗങ്ങളിലും ഹോളിട്ട് കൊടുത്തതിന് ശേഷം ഈർക്കിലകൾ ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. അതിനുശേഷം ഉപയോഗിക്കാത്ത മോപ്പിന്റെ കോൽ വീട്ടിലുണ്ടെങ്കിൽ അത് കട്ട് ചെയ്ത് എടുത്ത് നടുഭാഗത്തായി ഫിക്സ് ചെയ്തു കൊടുക്കുക. ചൂലിന്റെ ഒരറ്റം കോലിനോട് ചേർത്ത് നൂൽ ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. അതായത് ചൂലിന്റെ

താഴ്ഭാഗം പരന്നു നിൽക്കുന്ന രീതിയിലാണ് നിർമ്മിക്കേണ്ടത്. ശേഷം നടുഭാഗത്ത് പിടിക്കാനായി മറ്റൊരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ടുവശവും കട്ട് ചെയ്തു കൊടുക്കുക. ഇത് കോലിന്റെ നടുഭാഗത്തേക്ക് വരുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കാം. ഈയൊരു ചൂൽ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ കരിയിലകൾ ഉള്ള ഭാഗം വൃത്തിയാക്കി എടുക്കാവുന്നതാണ്. പ്രത്യേകിച്ച് മഴ നനഞ്ഞു കിടക്കുന്ന മണ്ണിലെല്ലാം ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ കരിയിലകളെല്ലാം കളയാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Dried Leaves Cleaning Easy Tip credit : shibiscreation

🌿 Dried Leaves Cleaning Easy Tip

Use a Rake + Tarp Method:

  1. Choose a lightweight leaf rake (plastic or bamboo works best for dry leaves).
  2. Lay a large tarp or old bedsheet on the ground nearby.
  3. Rake the leaves directly onto the tarp – this reduces bending and scooping.
  4. Once full, gather the corners of the tarp and carry or drag it to your compost area or trash.

✅ Bonus Tips:

  • Dry leaves are lighter in the morning after dew – avoid windy days.
  • Use gloves or a broom for corners or balcony floors.
  • Consider a leaf blower for large areas or tight spots.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ