Dubai Companies Ordered Flying Cars: ഫ്ലയിങ് കാറുകൾക്ക് ഓർഡർ അനുവദിച്ചിരിക്കുകയാണ് ദുബായ്. 10 ഇലക്ട്രിക് ഫ്ലയിങ് കാറുകൾക്കാണ് ഓർഡർനൽകിയിരിക്കുന്നത്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ചാറ്റോ ആണ് ഓർഡർ നൽകിയിരിക്കുന്നത്.
2030ഓടെ യുഎഇയിൽ എയർ ടാക്സി സർവീസുകളായി പ്രവർത്തിക്കാനാണ് ഇത്തരത്തിൽ 10 ഇലക്ട്രിക് ലൈൻ കാറുകൾക്ക് ഓർഡർ തേടിയിരിക്കുന്നത്.ക്രിസാലിയൻ മൊബിലിറ്റിയിൽ നിന്നാണ് കാറുകൾ വാങ്ങുന്നത്.
Dubai Companies Ordered Flying Cars
ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയർ ടാക്സിക്ക് അഞ്ച് യാത്രക്കാരും ഒരു പൈലറ്റിനെയും വരെ ഉൾക്കൊള്ളാൻ കഴിയും.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര നടത്താനും ഇതുവഴി കഴിയും. ചരക്ക് ഗതാഗത്തിനായും ഈ കാറുകൾ ഉപയോഗപ്പെടുത്താനാവും.
180 കിലോമീറ്റർ ആണ് ഇതിന്റെ വേഗത. ഒരു തവണയുള്ള ബാറ്ററി ചാർജിങ്ങിലൂടെ 130 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ആകും. ദുബായ് കൂടാതെ അബുദാബിയിലും എയർ ടാക്സി സർവ്വീസുകൾ ആരംഭിക്കുവാനുള്ള പദ്ധതികളും കമ്പനി ആസൂത്രണം ചെയ്തു വരുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.