featured 25 min

മൈദയും മുട്ടയും കൊണ്ട് സിമ്പിൾ ബ്രേക്ഫാസ്റ് റെസിപ്പി ആയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം നല്ല രുചിയാണ് !!!

easy and simple breakfast with eggs: രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകാൻ പൊതുവേ നമുക്ക് പണി കുറവുള്ളത് ഉണ്ടാകണം താല്പര്യം. അങ്ങനെ വളരെ സമയം കുറവു വേണ്ടി വരുന്നതും എന്നാൽ ടേസ്റ്റ് ഒട്ടും കുറവില്ലാത്തതുമായ ഒരു അടിപൊളി റെസിപ്പിയാണിത്. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു ബൗളിലേക്ക് മൈദയും ഉപ്പും ഓയിലും ആവശ്യത്തിന് വെള്ളമൊഴിച്ചു നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിന്റെ മുകളിൽ ഓയിൽ തടവി 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. 30 […]

easy and simple breakfast with eggs: രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകാൻ പൊതുവേ നമുക്ക് പണി കുറവുള്ളത് ഉണ്ടാകണം താല്പര്യം. അങ്ങനെ വളരെ സമയം കുറവു വേണ്ടി വരുന്നതും എന്നാൽ ടേസ്റ്റ് ഒട്ടും കുറവില്ലാത്തതുമായ ഒരു അടിപൊളി റെസിപ്പിയാണിത്.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • മൈദ – 2 കപ്പ്
  • ഓയിൽ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മുട്ട – 2 എണ്ണം
  • സവാള – 2 ടേബിൾ സ്പൂൺ
  • പച്ച മുളക് – 2 എണ്ണം
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • മല്ലിയില – 1 ടേബിൾ സ്പൂൺ

ഒരു ബൗളിലേക്ക് മൈദയും ഉപ്പും ഓയിലും ആവശ്യത്തിന് വെള്ളമൊഴിച്ചു നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിന്റെ മുകളിൽ ഓയിൽ തടവി 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. 30 മിനിറ്റിന് ശേഷം കുഴച് വെച്ച മാവ് ബോളുകളാക്കി ഷേപ്പാകി വെക്കുക. ബോളിൽ നിന്ന് ഒരെണ്ണം എടുത്ത് പരത്തിയ ശേഷം നടു ഭാഗത്തു നിന്നും താഴത്തേക്ക് കത്തി വെച്ച് മുറിക്കുക.

മുറിച്ച ഭാഗത്ത് നിന്ന് മറുഭാഗം എത്തുന്ന വരെ റോൾ ചെയ്തു കൊണ്ടുവരിക. ശേഷം ഇത് മുകളിൽ നിന്ന് താഴത്തേക്ക് അമർത്തി വട്ടത്തിൽ ആക്കി വെക്കുക. വീണ്ടും ഇത് കുറച്ചു പൊടി ഇട്ടു കൊടുത്ത് പരത്തി വെക്കുക. ഇത് പോലെ ബാക്കിയുള്ളത് കൂടി പരത്തി വെക്കുക. ഒരു ബൗളിലേക്കു മുട്ടയും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും മല്ലിയില അരിഞ്ഞതും കുരുമുളക് പൊടിയും ഇട്ട് മിക്സ്‌ ചെയ്ത് വെക്കുക.

ഒരു പാൻ ചൂടായതിനു ശേഷം അതിനു മുകളിലേക്ക് പരത്തിയത് ഇട്ട് ഓയിൽ തടവി രണ്ടു ഭാഗവും എണ്ണ തടവി മോറിയിച്ച് എടുക്കുക. വെന്തു കഴിയുമ്പോൾ ഇതിനു മുകളിലേക്ക് ചെറിയ ദ്വാരം ഉണ്ടാക്കി അതിലേക്ക് മുട്ട മിക്സ് ചെയ്തത് ഒഴിച്ചു കൊടുക്കുക. രണ്ടു ഭാഗവും മറിച്ചും തിരിച്ചും ഇട്ട് വേവിക്കുക. ഇതുപോലെ ബാക്കിയുള്ള മാവ് കൂടി ചെയ്തെടുക്കുക.

Read also: തലേ ദിവസം അരി കുതിർക്കാൻ മറന്നാൽ ഇനി കുഴപ്പമില്ല. ദോശ ഉണ്ടാകാൻ ഒരു എളുപ്പവഴി ഉണ്ട്!!

    Athira K

    Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

    1 thought on “മൈദയും മുട്ടയും കൊണ്ട് സിമ്പിൾ ബ്രേക്ഫാസ്റ് റെസിപ്പി ആയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം നല്ല രുചിയാണ് !!!”

    1. Pingback: തലേ ദിവസം അരി കുതിർക്കാൻ മറന്നാലും ഇനി പേടി വേണ്ട. ദോശ ഉണ്ടാകാൻ വെറും നിമിഷ നേരം മാത്രം മതിയാകു

    Leave a Comment

    Your email address will not be published. Required fields are marked *