featured 1 1

ഉരുളക്കിഴങ്ങും സവാളയും കൊണ്ട് നമുക്ക് ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കുന്ന റെസിപ്പി നോക്കാം!!!

easy evening snack recipe: വളരെ മിതമായ ചേരുവകൾ കൊണ്ട് അടിപൊളി സ്നാക് റെഡി. ഒരു ഉരുളക്കിഴങ്ങും സവാളയും കൊണ്ട് തന്നെ നമുക്ക് പ്ലേറ്റ് നിറയെ സ്നാക് റെഡിയാകാൻ സാധിക്കും. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ മൂന്നോ നാലോ തവണ കഴുകി വൃത്തിയാക്കി ശേഷം വെള്ളം നന്നായി ഊറ്റി കളയുക. വെള്ളം ഒട്ടും തന്നെ ഇല്ലാതെ ഉരുളക്കിഴങ്ങ് എടുക്കാൻ […]

easy evening snack recipe: വളരെ മിതമായ ചേരുവകൾ കൊണ്ട് അടിപൊളി സ്നാക് റെഡി. ഒരു ഉരുളക്കിഴങ്ങും സവാളയും കൊണ്ട് തന്നെ നമുക്ക് പ്ലേറ്റ് നിറയെ സ്നാക് റെഡിയാകാൻ സാധിക്കും.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • ഉരുളകിഴങ്ങ് – 1 എണ്ണം
  • സവാള – 1 എണ്ണം
  • വേപ്പില
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  • മൈദ പൊടി – 3 ടേബിൾ സ്പൂൺ

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ മൂന്നോ നാലോ തവണ കഴുകി വൃത്തിയാക്കി ശേഷം വെള്ളം നന്നായി ഊറ്റി കളയുക. വെള്ളം ഒട്ടും തന്നെ ഇല്ലാതെ ഉരുളക്കിഴങ്ങ് എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് വേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് മുളകു പൊടി കുരുമുളകു പൊടി മഞ്ഞൾ പൊടി എന്നിവയിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക.

easy evening snack recipe

മിക്സ് ചെയ്ത് കൂട്ടിലേക്ക് മൈദ പൊടി കുറച്ച് ഇട്ടു കൊടുത്ത് നന്നായി ഇളക്കുക. വീണ്ടും മൈദപ്പൊടി ആവശ്യമാണെങ്കിൽ ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മാവ് 10 മിനിറ്റ് അടച്ചു വെക്കുക. 10 മിനിറ്റിനു ശേഷം തുറക്കുമ്പോൾ വെള്ളം ഉണ്ടെങ്കിൽ വീണ്ടും മൈദ പൊടി കുറച്ചു കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി കൊടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുത്ത് മാവ് ചെറിയ ബോൾ രൂപത്തിൽ ആക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക.

Read also: രുചിയുള്ള ഒരു കറി ഉണ്ടാക്കാൻ ഒരു സവാള മാത്രം മതി; ഇതാണെങ്കിൽ വേറെ കറികൾ ഒന്നും വേണ്ട..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “ഉരുളക്കിഴങ്ങും സവാളയും കൊണ്ട് നമുക്ക് ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കുന്ന റെസിപ്പി നോക്കാം!!!”

  1. Pingback: രാവിലെ ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ കഴിയുന്ന ഒരു പത്തിരി ഉണ്ടാക്കിയാലോ..!! easy breakfast recipe 1 super

Leave a Comment

Your email address will not be published. Required fields are marked *