featured 4 min 1 1

വളരെ ഹെൽത്തിയും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഒരു സ്നാക്ക് റെസിപി നോക്കിയാലോ!!

easy snack with peanut: വിരുന്നുകാർ ഒക്കെ വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കി അവർക്ക് വിളമ്പാൻ സാധിക്കുന്ന ഒരു റെസിപ്പി ആണിത്. ഇത് ഉണ്ടാക്കാൻ ആണെങ്കിൽ കുറഞ്ഞത് ഒരു 30 മിനിറ്റ് നമുക്ക് ആവശ്യമായി വരുന്നുള്ളൂ. മധുരം ഇഷ്ടമുള്ളവർ എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കുക. ചേരുവകൾ Kerala Prime News അംഗമാവാൻ Join നിലക്കടല ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക . ഡ്രൈ റോസ്റ്റ് ചെയ്ത നിലക്കടല ഒരു മിക്സിയുടെ ജാറിലേക്ക് ചൂടാറിയ ശേഷം ഇട്ടു കൊടുത്ത് […]

easy snack with peanut: വിരുന്നുകാർ ഒക്കെ വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കി അവർക്ക് വിളമ്പാൻ സാധിക്കുന്ന ഒരു റെസിപ്പി ആണിത്. ഇത് ഉണ്ടാക്കാൻ ആണെങ്കിൽ കുറഞ്ഞത് ഒരു 30 മിനിറ്റ് നമുക്ക് ആവശ്യമായി വരുന്നുള്ളൂ. മധുരം ഇഷ്ടമുള്ളവർ എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കുക.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • നില കടല – 1. 1/2 കപ്പ്
  • പാൽ – 1. 1/2 കപ്പ്
  • നെയ്യ് – 3 ടേബിൾ സ്പൂൺ
  • ശർക്കര – 1. 1/2 കപ്പ്
  • ഉപ്പ് – 1 നുള്ള്
  • ഏലക്ക പൊടി – 1/4 ടീ സ്പൂൺ
  • വെളുത്ത എള്ള് – 1 ടീ സ്പൂൺ

നിലക്കടല ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക . ഡ്രൈ റോസ്റ്റ് ചെയ്ത നിലക്കടല ഒരു മിക്സിയുടെ ജാറിലേക്ക് ചൂടാറിയ ശേഷം ഇട്ടു കൊടുത്ത് അതിലേക്ക് പാലും ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്തു നമ്മൾ അരച്ചു വച്ചിരിക്കുന്ന നിലക്കടല ഇട്ടു കൊടുത്തത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ശർക്കര ഇട്ടുകൊടുത്ത് നന്നായി ഇളക്കി അലിയിപ്പിച് എടുക്കുക.

easy snack with peanut

കൂടെ തന്നെ ഒരു നുള്ള് ഉപ്പും കൂടെ ചേർക്കുക. കുറച്ചു നേയും കൂടി ഒഴിച്ച് പാനിൽ നിന്ന് വിട്ടു വരുന്ന രൂപത്തിൽ ആകുമ്പോൾ വെള്ള എള്ള് ഇട്ടു കൊടുക്കുക. വീണ്ടും നന്നായി ഒരു 20 മിനിറ്റ് വരെ ഇളക്കിയ ശേഷം തീ ഓഫ് ചെയ്യുക. ഒരു ട്രെയിൽ നെയ്യ് തടവി കുറച്ച് വെള്ള എള്ള് കൂടി വിതറിയ ശേഷം ഇതിലേക്ക് നമ്മൾ ഉണ്ടാക്കിയ കൂട്ടു ഒഴിച്ച് നന്നായി പരത്തി ലെവൽ ആക്കുക. ശേഷം ചൂടാറി റൂം ടെമ്പറേച്ചറിൽ ആയിക്കഴിയുമ്പോൾ നമുക്കിത് മുറിച്ച് കഷണങ്ങളാക്കി എടുത്ത് വിളമ്പാവുന്നതാണ്.

Read also: 10 മിനിറ്റിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് 4 മണി പലഹാരം റെഡി.. കൂടെ ഒരു അടിപൊളി ചമ്മന്തി കൂടി ആയാലോ..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “വളരെ ഹെൽത്തിയും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഒരു സ്നാക്ക് റെസിപി നോക്കിയാലോ!!”

  1. Pingback: മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!! easy and healthy snack with egg 1 super

Leave a Comment

Your email address will not be published. Required fields are marked *