fetaured min

ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഒരു കിടിലൻ ചായക്കടി ഉണ്ടാക്കിയാലോ!!

easy tea time snack: ചുരുങ്ങിയ സമയം കൊണ്ട് ഒരു കിടിലം കടി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. വളരെ ടേസ്റ്റി ആയ ഈ സ്നാക് ഉണ്ടാകാൻ 5 മിനിറ്റ് തന്നെ ധാരാളം. ചൂട് ചായയുടെ കൂടെ നല്ല കോമ്പിനേഷൻ ആയ ഒരു സ്നാക് റെസിപിയാണിത്. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു ബൗളിലേക്ക് സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് കൂടി ഇട്ടു […]

easy tea time snack: ചുരുങ്ങിയ സമയം കൊണ്ട് ഒരു കിടിലം കടി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. വളരെ ടേസ്റ്റി ആയ ഈ സ്നാക് ഉണ്ടാകാൻ 5 മിനിറ്റ് തന്നെ ധാരാളം. ചൂട് ചായയുടെ കൂടെ നല്ല കോമ്പിനേഷൻ ആയ ഒരു സ്നാക് റെസിപിയാണിത്.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • സവാള – 1 എണ്ണം
  • ഉരുളകിഴങ്ങ് – 1 എണ്ണം
  • കറി വേപ്പില
  • ഇഞ്ചി – ചെറിയ കഷ്ണം
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  • ഇടിച്ച മുളക് – 1 ടീ സ്പൂൺ
  • ഗരം മസാല – 1/4 ടീ സ്പൂൺ
  • അരി പൊടി – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

ഒരു ബൗളിലേക്ക് സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് കൂടി ഇട്ടു കൊടുത്ത് ആവശ്യത്തിന് ഉപ്പും കറി വേപ്പിലയും ഇഞ്ചി മഞ്ഞൾ പൊടി ഇടിച്ച മുളക് ഗരം മസാല എന്നിവ ഇട്ടു കൊടുത്ത് കൈ കൊണ്ടു തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് അരി പൊടി ഇട്ടു കൊടുത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുഴച്ചെടുക്കുക.

easy tea time snack

അടുപ്പിൽ ഒരു പാത്രം വെച്ച് അതിലേക്ക് എണ്ണയൊഴിച്ചു നന്നായി ചൂടാക്കുക. ശേഷം ഇതിലേക്ക് നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് കുറച്ച് എടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയ ശേഷം എണ്ണയിലിട്ട് പൊരിച് എടുക്കുക. മീഡിയം ഫ്ലെയിമിൽ വെച്ചിട്ട് വേണം നമ്മൾ കടികൾ പൊരിച് എടുക്കാൻ . രണ്ടു സൈഡും ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി എടുക്കാവുന്നതാണ്. ഇതുപോലെ തന്നെ ബാക്കിയുള്ള കടികൾ കൂടി എണ്ണയിലിട്ട് പൊരിച്ചു കോരുക.

Read also: കുട്ടികൾക്ക് വളരെ പെട്ടന്ന് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ടേസ്റ്റി ബ്രെഡ് സ്നാക്!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *