Gold Cleaning Method Tip:ഒട്ടു മിക്ക ആളുകളും ഗോൾഡ് ആഭരങ്ങളിൽ ഏതെങ്കിലും ഒരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ടാവും. സ്വർണഭാരങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. അധികം സ്വർണം ഇഷ്ടമില്ലാത്തവരും ആർഭാടത്തിനായി കൂടുതൽ ഉപയോഗിക്കുന്നവരും നമുക് ചുറ്റും ഉണ്ട്.
സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ് .!
തുടർച്ചയായ ഉപയോഗം കാരണം സ്വർണഭാരങ്ങൾ പെട്ടന്നു തന്നെ നിറം മങ്ങുകയും ചെയ്യുന്നതായി കാണപ്പെടുന്നു. കൂടുതലും മലകളാണ് ഇങ്ങനെ സംബവിക്കുന്നത്. കഴുത്തിലെ വിയർപ്പും ചളിയും മറ്റും കാരണം ആകും ഈ നിറം മങ്ങുന്നത്. ഇങ്ങനെ വന്നാൽ ആഭരണം സോപ്പോ മറ്റെന്തെങ്കിലും ഉപയോഗിച്ചു വൃത്തിയായാലും വേണ്ടത്ര തിളക്കം ലഭിക്കാറില്ല. എന്നാൽ കടകളിലും മറ്റും കൊടുത്തു ക്ലീൻ ചെയ്യിക്കുക
കണ്ടു നോക്കാം.!!
എന്നത് അത്ര സുരക്ഷിതത്വവും അല്ല. കബളിപ്പിക്ക പെടാനുള്ള സാധ്യതയും കൂടുതലാണ്. സ്വർണാഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എത്ര അഴുക്കുള്ള ആഭരണവും രണ്ടു മിനിറ്റിൽ വീട്ടിൽ തന്നെ വൃത്തിയാക്കാവുന്നതാണ്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച.
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.