Hockey Sub Junior Championship South Zone

ഹോക്കി ഇന്ത്യ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിന് കൊല്ലത്ത് തുടക്കം കുറിച്ചു..

Hockey Sub Junior Championship South Zone: രണ്ടാം ഹോക്കി ഇന്ത്യ സബ് ജൂനിയർപുരുഷ _വനിത സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് 2024 കേരളത്തിൽ ആരംഭിക്കും.2024 ജൂലൈ 19 തിന് കേരളത്തിലെ കൊല്ലത്തു തുടങ്ങുന്ന മത്സരം ജൂലൈ 26ന് സമാപിക്കും.ഹോക്കി കർണാടക, ഹോക്കി ആന്ധ്രപ്രദേശ്, ഹോക്കി യൂണിറ്റ് ഓഫ് തമിഴ്നാട്, തെലുങ്കാന ഹോക്കി,പുതുച്ചേരി ഹോക്കി, കേരള ഹോക്കി എന്നിങ്ങനെ ഓരോവിഭാഗത്തിനും ചാമ്പ്യൻഷിപ്പിനായി ആറ് ടീമുകൾ മത്സരിക്കും.മത്സര ഫോർമാറ്റ് ഒരു റൗണ്ട് റോബിൻ ആയിരിക്കും,എല്ലാ ടീമുകളും പരസ്പരം ഒരു തവണ […]

Hockey Sub Junior Championship South Zone: രണ്ടാം ഹോക്കി ഇന്ത്യ സബ് ജൂനിയർപുരുഷ _വനിത സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് 2024 കേരളത്തിൽ ആരംഭിക്കും.2024 ജൂലൈ 19 തിന് കേരളത്തിലെ കൊല്ലത്തു തുടങ്ങുന്ന മത്സരം ജൂലൈ 26ന് സമാപിക്കും.ഹോക്കി കർണാടക, ഹോക്കി ആന്ധ്രപ്രദേശ്, ഹോക്കി യൂണിറ്റ് ഓഫ് തമിഴ്നാട്, തെലുങ്കാന ഹോക്കി,പുതുച്ചേരി ഹോക്കി, കേരള ഹോക്കി

എന്നിങ്ങനെ ഓരോവിഭാഗത്തിനും ചാമ്പ്യൻഷിപ്പിനായി ആറ് ടീമുകൾ മത്സരിക്കും.മത്സര ഫോർമാറ്റ് ഒരു റൗണ്ട് റോബിൻ ആയിരിക്കും,എല്ലാ ടീമുകളും പരസ്പരം ഒരു തവണ കളിക്കും. ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിലേക്ക് മുന്നേറും.

whatsapp icon
Kerala Prime News അംഗമാവാൻ

മൂന്ന് നാല് സ്ഥാനം നേടുന്ന ടീമുകൾ നോക്കൗട്ട് മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കും. മത്സരത്തെക്കുറിച്ച് ഹോക്കി ഇന്ത്യപ്രസിഡന്റ് ദിലീപ് ടിർക്കിയുടെ വാക്കുകൾ ഇങ്ങനെ,രണ്ടാം ഹോക്കി ഇന്ത്യ സബ് ജൂനിയർ പുരുഷ വനിത സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ധാരാളം യുവപ്രതിഭകൾ മത്സരിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ടെന്നും

ഈ ചാമ്പ്യൻഷിപ്പ് വിജയിക്കുന്നതിന് മാത്രമല്ല യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അനുഭവങ്ങൾ നൽകുന്നതിനുള്ള നിർണായക വേദി കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *