featured 10 min 3

ഒളിമ്പിക്സ് മത്സരത്തിന് ഒരുങ്ങി പാരീസ് നഗരം, ഒപ്പം വിജയത്തിളക്ക പ്രതീക്ഷയുമായി ഇന്ത്യൻ താരങ്ങൾ!!

indian atlets in paris olympics: ഒളിമ്പിക്സ് മത്സരത്തിന് ഇന്ന് തുടക്കം കുറിച്ചു. പാരിസിൽ വച്ചു നടക്കുന്ന മത്സരത്തിൽ മോഡലുകളിൽ നിന്നും കഴുത്തുനിറയെ ഒളിമ്പിക്സ് മെഡലുകൾ എന്നതാണ് ഇന്ത്യയുടെ സ്വപ്നം .ടോക്യോ ഒളിമ്പിക്സിൽ ഏഴ് മേടലുകളായിരുന്നു നേട്ടമെങ്കിൽ,16 ഇനളിൽ മത്സരിക്കുന്ന ഇന്ത്യൻ മത്സരാർത്ഥികൾ വിജയസംഖ്യ ഇരട്ടിയാക്കും എന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് നീരജ് ചോപ്ര എന്ന ജാവലിൻ താരം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസ് 89.94 മീറ്ററാണ്, ഇതിലും താരം തന്റെ മികച്ചകഴിവ് […]

indian atlets in paris olympics: ഒളിമ്പിക്സ് മത്സരത്തിന് ഇന്ന് തുടക്കം കുറിച്ചു. പാരിസിൽ വച്ചു നടക്കുന്ന മത്സരത്തിൽ മോഡലുകളിൽ നിന്നും കഴുത്തുനിറയെ ഒളിമ്പിക്സ് മെഡലുകൾ എന്നതാണ് ഇന്ത്യയുടെ സ്വപ്നം .ടോക്യോ ഒളിമ്പിക്സിൽ ഏഴ് മേടലുകളായിരുന്നു നേട്ടമെങ്കിൽ,16 ഇനളിൽ മത്സരിക്കുന്ന ഇന്ത്യൻ മത്സരാർത്ഥികൾ വിജയസംഖ്യ ഇരട്ടിയാക്കും എന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് നീരജ് ചോപ്ര എന്ന ജാവലിൻ താരം.

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസ് 89.94 മീറ്ററാണ്, ഇതിലും താരം തന്റെ മികച്ചകഴിവ് തെളിയിച്ചാൽ താരത്തിന്റെ മെഡൽ എന്ന സ്വപ്നം യാഥാർഥ്യമാകും. സാത്വിക്‌ സായ്‌രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടി സഖ്യത്തിന്റെ പുരുഷ ഡബിൾസിൽ ഉറച്ച മെഡൽപ്രതീക്ഷയാണുള്ളത്. മേരികോമിനെപോലെ ബോക്സ്സിങ് ബോക്സ്സിങ്ങിൽ ഏറെ പ്രതീക്ഷഉയർത്തുന്ന മറ്റൊരു താരമാണ് നിഖാത് സരിൻ,രണ്ടുതവണ ലോകചാമ്പ്യനായ താരം ആദ്യമായാണ് ഒളിമ്പിക്‌സിനെത്തുത്തുന്നത് വനിതകളുടെ അമ്പത് കിലോ വിഭാഗത്തിലാണ് നിഖാത് മത്സരിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

inside 8 min 3

ഡൽഹിയിൽ കഴിഞ്ഞവർഷംനടന്ന ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്ന വനിതകളുടെ ഗുസ്തിയിൽ 75 കിലോവിഭാഗത്തിൽ മത്സരിക്കുന്നത് ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ലൗലീനയാണ്. ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ പുരുഷ ഹോക്കി ടീംന്റെ പ്രകടനം മെഡലിന്റെ എണ്ണം കൂട്ടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഈ തവണ മത്സരത്തിനിറങ്ങുന്നത്. ഏറെ പ്രതീക്ഷഉയർത്തുന്ന മറ്റൊരു താരമാണ് ടോക്യോയിൽ ഭാരോദ്വഹനത്തിൽ വെള്ളിനേടിയ മീരഭായ് ചാനു.രണ്ടുവട്ടം ജൂനിയർ ലോക ഗുസ്തി ചാമ്പ്യനും ഏഷ്യൻഗെയിംസിലും സീനിയർ ലോകചാമ്പ്യൻഷിപ്പിലും വെങ്കലംനേടിയ താരവുമായ ആന്റിം പംഗൽ 53 കിലോ വിഭാഗത്തിലാണ് ഇറങ്ങുന്നത്.

indian atlets in paris olympics

ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുകോണിനു കീഴിൽ പരിശീലിക്കുന്ന പി വി സിന്ധുവിന്റെ ആത്മവിശ്വാസത്തിലും സ്വർണ തിളക്കം കാണുന്നു. റിയോ ഒളിമ്പിക്സിൽ വെള്ളിയും ടോക്യോയിൽ വെങ്കലവും നേടിയ താരമാണ് സിന്ധു. രണ്ടുവട്ടം ജൂനിയർ ലോക ഗുസ്തി ചാമ്പ്യനും ഏഷ്യൻഗെയിംസിലും സീനിയർ ലോകചാമ്പ്യൻഷിപ്പിലും വെങ്കലംനേടിയ താരവുമായ ആന്റിം പംഗൽ 53 കിലോ വിഭാഗത്തിലാണ് തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുന്നത്. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ സിഫ്റ്റ് കൗർ സാമ്ര ഇന്ത്യയുടെ ഉറച്ച ആത്മവിശ്വാസവും മെഡൽപ്രതീക്ഷ ഉറപ്പിച്ച താരമാണ്. എന്തായാലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ ഇന്ത്യൻ താരങ്ങൾ കാഴ്ചവയ്ക്കാൻ ഒരുങ്ങുകയായി ഇനി കളി കണ്ടറിയേണ്ടത് തന്നെയാണ്.

Read also: ദിമിയുടെ പകരക്കാരൻ,ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് സെർബിയൻ താരത്തിനു വേണ്ടിയെന്ന് സൂചന!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *