fea 3 min 8

അച്ഛന്റെ പൊന്നുമോൾക്കു ആശംസകളുമായി ഇന്ദ്രജിത്, പ്രാർത്ഥന ഇന്ദ്രജിത്തിന് ഇന്ന് പിറന്നാൾ

ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും ആദ്യത്തെ കൺമണിയായ പ്രാർത്ഥനയ്ക്ക് ഇന്ന് പിറന്നാൾ. തങ്ങളുടെ പ്രിയപ്പെട്ട പാത്തുവിന് ആശംസകളുമായി അച്ഛനാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്രാർത്ഥനയുടെ വളർച്ചയുടെ പല ഖട്ടങ്ങൾ ആണ് ഇന്ദ്രജിത്ത് പങ്കുവച്ചത് ഫോട്ടോകൾ വഴിയായി. ഇൻസ്റ്റഗ്രാമിൽ തൻ്റെ മകളെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളും ഇന്ദ്രജിത് പങ്കുവെയ്‌ക്കാറുണ്ട്.”എന്റെ പ്രിയപ്പെട്ട പാത്തുവിന് പിറന്നാൾ ആശംസകൾ. ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു,” എന്ന് ഇന്ദ്രജിത് കുറിച്ചു. Kerala Prime News അംഗമാവാൻ Join View this post on Instagram A […]

ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും ആദ്യത്തെ കൺമണിയായ പ്രാർത്ഥനയ്ക്ക് ഇന്ന് പിറന്നാൾ. തങ്ങളുടെ പ്രിയപ്പെട്ട പാത്തുവിന് ആശംസകളുമായി അച്ഛനാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്രാർത്ഥനയുടെ വളർച്ചയുടെ പല ഖട്ടങ്ങൾ ആണ് ഇന്ദ്രജിത്ത് പങ്കുവച്ചത് ഫോട്ടോകൾ വഴിയായി.

ഇൻസ്റ്റഗ്രാമിൽ തൻ്റെ മകളെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളും ഇന്ദ്രജിത് പങ്കുവെയ്‌ക്കാറുണ്ട്.”എന്റെ പ്രിയപ്പെട്ട പാത്തുവിന് പിറന്നാൾ ആശംസകൾ. ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു,” എന്ന് ഇന്ദ്രജിത് കുറിച്ചു.

whatsapp icon
Kerala Prime News അംഗമാവാൻ

തൊട്ടുപുറകെ പാത്തുവിന് ആശംസകളുമായി ഒട്ടേറെ ആളുകളും എത്തി. സാമുഹ്യ മാധ്യമങ്ങളിൽ താരമായ പ്രാർത്ഥനയ്ക്ക് ഒരുപാട് ആരാധകരും ഉണ്ട്.

indrajith sukumaran daughter

മോഹൻലാൽ’ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ പ്രാര്‍ത്ഥനയുടെ ഗാനം ഹിറ്റായിരുന്നു. ഡബ്സ്മാഷ് വീഡിയോകളിലൂടെയും പ്രാര്‍ത്ഥന തൻ്റെ കഴിവ് പ്രകടമാക്കിയിരുന്നു.പ്രാര്‍ത്ഥനയ്ക്ക് ഏഷ്യാവിഷന്‍ അവാര്‍ഡ്‌ ലഭിച്ചിരുന്നു. മകൾ പുരസ്കാരം വാങ്ങി പാട്ട് പാടുമ്പോൾ നിറ കണ്ണുകളോടെ അത് കണ്ടിരിക്കുന്ന പൂർണിമയുടെ ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇന്ന് പ്രാർത്ഥനയോടെ സിനിമകളും പാട്ടുകളും എല്ലാം തന്നെ വൈറളാണ്.

Read also: പ്രിയതമയുടെ പിറന്നാൾ ഗോവയിൽ വച്ച് ആഘോഷിച്ച് നടൻ അല്ലു അർജുൻ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *