Intermittent Fasting എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാം.

നമ്മുടെ ശരീരത്തിലെ അമിതഭാരം, പൊണ്ണതടി എന്നിവ കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ശരീരത്തിലെ കോശങ്ങളെ റീ ജുനൈറ്റ് ചെയ്യുന്നതിലും ഇപ്പോൾ Trending ആയികൊണ്ടിരിക്കുന്ന Diet മെത്തോടാണ് Intermittent Fasting. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഭക്ഷണത്തിന്റെ ക്രമത്തിൽ മാറ്റങ്ങൾ വരുത്തികൊണ്ട് എടുക്കുന്ന diet രീതിയാണ്.ഭക്ഷണക്രമത്തിൽ ഒരു ദിവസം ലിമിറ്റഡ് ടൈംൽ മാത്രം ഫുഡ്‌ കഴിക്കുകയും ബാക്കിസമയം വെള്ളം തുടങ്ങിയ പാനിയങ്ങൾ മാത്രം കുടിച്ചുകൊണ്ട് ഫാസ്റ്റിംഗ് ചെയ്യുന്നു. ഭാരം കുറയ്ക്കൽ മാത്രമല്ല ഇത്തരം Fastingലൂടെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ […]

നമ്മുടെ ശരീരത്തിലെ അമിതഭാരം, പൊണ്ണതടി എന്നിവ കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ശരീരത്തിലെ കോശങ്ങളെ റീ ജുനൈറ്റ് ചെയ്യുന്നതിലും ഇപ്പോൾ Trending ആയികൊണ്ടിരിക്കുന്ന Diet മെത്തോടാണ് Intermittent Fasting. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഭക്ഷണത്തിന്റെ ക്രമത്തിൽ മാറ്റങ്ങൾ വരുത്തികൊണ്ട് എടുക്കുന്ന diet രീതിയാണ്.ഭക്ഷണക്രമത്തിൽ ഒരു ദിവസം ലിമിറ്റഡ് ടൈംൽ മാത്രം ഫുഡ്‌ കഴിക്കുകയും ബാക്കിസമയം വെള്ളം തുടങ്ങിയ പാനിയങ്ങൾ മാത്രം കുടിച്ചുകൊണ്ട് ഫാസ്റ്റിംഗ് ചെയ്യുന്നു. ഭാരം കുറയ്ക്കൽ മാത്രമല്ല ഇത്തരം Fastingലൂടെ നമ്മുടെ

ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ കുറയ്ക്കുകയും, മസ്സിലിന്റെ അളവ് വർധിക്കുന്നു ബ്ലഡ്‌സെർകുലേഷൻ കൂടുന്നു ശരീരത്തിന് ഉന്മേഷം ഉണർവ് എന്നിവ ലഭിക്കുകയും ചെയുന്നു. പൊണ്ണതടി, കുടവയറും കാരണം പലരും ഇപ്പോൾ self diet, ഭക്ഷണംപാടെ കഴിക്കാതിരിക്കുക എന്നിവയൊക്കെ പരീക്ഷിച്ച് വേണ്ട ഫലം കിട്ടാത്തവർക്കായി 1 മാസം കൊണ്ട് 15 കിലോ ഭാരം വരെ

intermittent Fastingലൂടെ കുറക്കാൻ കഴിയുന്നു. ഈ ഒരു diet ൽ ജോയിൻ ചെയ്യുന്നതിലൂടെ നമ്മുടെ ഹെൽത്ത്‌ കണ്ടീഷൻ നോക്കി നമ്മുടെ ബോഡിയ്ക്ക് പറ്റിയ രീതിയിലുള്ള diet ചാർട്ട് personal trainerടെ സഹായത്തോടെ ഷെഡ്യൂൾ ചെയുന്നു.പ്രമേഹാരോഗികൾക്കും പിന്തുടരാൻ കഴിയുന്ന ഉപവാസരീതിയാണിത്.ഇൻസുലിൻ

സെൻസിറ്റിവിറ്റി വർധിക്കാൻ intermittent Method സഹായിക്കുന്നു. ഇന്റർമിറ്റെന്റിലൂടെ ഹൃദയത്തിന്റെ നില മെച്ചപ്പെടുകയും ബിപി,കൊളെസ്ട്രോൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.ഒട്ടേറെ ഗുണകണങ്ങൾ ഇന്റർമിറ്റിങ് ഫാസ്റ്റിംഗിന് ഉണ്ടെങ്കിലും എല്ലാം എല്ലാവർക്കും പറ്റിയെന്നുവരില്ല എല്ലാവർക്കും ഇത് സ്വീകര്യമാവില്ലെന്നുകൂടി വിദഗ്ധർ അഭിപ്രായപെടുന്നു.