Jeakson Singh Agrees The Trems With East Bengal

ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഇനി ഈസ്റ്റ്‌ ബംഗാളിനായി ബൂട്ടണിയുമെന്ന് താരം..!

Jeakson Singh Agrees The Trems With East Bengal: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിഡ്ഫീൽഡറായി കളിക്കുന്ന ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ജീക്സൺ സിംഗ് തൗനജാം. അഞ്ച് സീസണുകൾക്ക് ശേഷം തന്റെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്സിനോട് ഡിഫൻഡർ ജീക്സൺ സിംഗ് വിടപറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ ഇദ്ദേഹം കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ ചേരാൻ ഒരുങ്ങുകയാണ്. 2019-20 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ […]

Jeakson Singh Agrees The Trems With East Bengal: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിഡ്ഫീൽഡറായി കളിക്കുന്ന ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ജീക്സൺ സിംഗ് തൗനജാം. അഞ്ച് സീസണുകൾക്ക് ശേഷം തന്റെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്സിനോട് ഡിഫൻഡർ ജീക്സൺ സിംഗ് വിടപറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ ഇദ്ദേഹം കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ ചേരാൻ ഒരുങ്ങുകയാണ്. 2019-20 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം ഒപ്പുവെച്ചു.

whatsapp icon
Kerala Prime News അംഗമാവാൻ

Jeakson Singh Agrees The Trems With East Bengal
Jeakson Singh Agrees The Trems With East Bengal

മണിപ്പൂർ സ്വദേശിയായ താരം ബ്ലാസ്റ്റേഴ്സിനായി 71 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിലൂടെയായിരുന്നു താരം ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. ” ഞാൻ ആദ്യമായി ഐ എസ് എൽ കളിച്ചത് ഇവിടെയാണ്.

കരിയറിൽ ഉയർച്ച ഉണ്ടായത് ബ്ലാസ്റ്റേഴ്‌സിൽ കളിച്ചതിനാലാണ്. കൂടെ നിന്ന എല്ലാവർക്കും നന്ദി. ആരാധകരാണ് ഏറ്റവും വലിയ പ്രചോദനം. അവർ ചെയ്ത നല്ല കാര്യങ്ങൾക്ക് പ്രത്യേകം നന്ദി. പുതിയ ക്ലബ്ബിൽ ചേരാനുള്ള തീരുമാനത്തെ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ” വീഡിയോ സന്ദേശത്തിലൂടെ ജീക്സൺ വ്യക്തമാക്കി.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *