നോര്‍ക്കയില്‍ പി.ആര്‍.ഒ പോസ്റ്റിൽ ഒഴിവ്, ഇപ്പോൾ തന്നെ അപേക്ഷിക്കാം

job openings

കേരള സർക്കാരിന് കീഴിൽ നോർക്ക റൂട്ട്സിൽ വന്നിട്ടുള്ള ഒഴിവുകളിലേക് ഇപ്പോൾ അപേക്ഷിക്കാം. 1 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.നോർക്ക വകുപ്പിന് കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പബ്ലിക് റിലേഷൻ ഓഫീസറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.നിലയിൽ 1 ഒഴിവാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

45 വയസ്സാണ് പ്രായപരിധി.പ്രീതിമാസം 35000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.പബ്ലിക് റിലേഷൻസ്, മാസ്സ് കമ്മ്യൂണിക്കേഷൻ, ജേർണലിസം എന്നിവയിൽ ഏതിലെങ്കിലും ഒന്നിൽ ബിരിദാനന്തര ബിരുദം അല്ലങ്കിൽ ബിരുദം പോസ്റ്റ്‌ ഗ്രജുവേറ്റഡ് ഡിപ്ലോമായോ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ മാധ്യമ പ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയവും വേണം.

job openings in norka

ബയോഡേറ്റ വിദ്യാഭ്യസം പ്രവർത്തി പരിചയ സർട്ടിഫിക്കേറ്റുകളുടെ പകർപ്പും 2024 നവംബർ 8 ന് ceo@pravasierala.org എന്ന മെയിൽ വഴി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www pravasikerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. നവംബർ 8 വൈകുന്നേരം 5 മണി വരെയാകും അപേക്ഷ സമർപ്പിക്കാനാവുക.

0/5 (0 Reviews)
---Advertisement---

Leave a Comment