fetaured min

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!!

Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ […]

Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും.

കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ള പ്രദേശത്തെ ജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

whatsapp icon
Kerala Prime News അംഗമാവാൻ

inside 6 min 1

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഒഡീഷ്യ ആന്ധ്രപ്രദേശ് തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത്24 മണിക്കൂറിനുള്ളിൽ ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kerala rain updates

19 മുതൽ 21 വരെ ശക്തമായ മഴ നീണ്ടേക്കും. കേരളത്തിൽ ഇപ്പോൾ കാണുന്ന മഴ മൂന്ന് ദിവസം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതിന് ശേഷം മഴയുടെ തീവ്രത കുറയും. എന്നാൽ കർണ്ണാടകയുടെ തീര പ്രദേശങ്ങളിൽ 28 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 2024 ന്റെ അവസാനത്തോടെ പെസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. മൂന്ന് ഘടമായാണ് ലാനിന വരുന്നത്.

Read also: ജിപിഎസ് വിവരം അനുസരിച്ച് ലോറി ഇപ്പോഴും മണ്ണിനടിയിൽ; മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനുള്ള അടിയന്തിര നടപടികൾ തുടങ്ങി..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *