Meera Vasudevan About Kudumbavilakku Serial Fam

അവരെ നമ്മുടെ ഓർമ്മകളുടെ ശേഖരത്തിലേക്ക് ചേർത്ത് പിടിക്കുക… ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന സ്നേഹം ഉള്ളിൽ നിറയുന്നത് കണ്ടെത്തുക; മനസ് തുറന്നു മീര വാസുദേവൻ..!

Meera Vasudevan About Kudumbavilakku Serial Fam: നിരവധി സിനിമകളിൽ അഭിനേത്രിയായും മോഡലുകൾ ചെയ്തും ഏറെ ശ്രദ്ധ ആകർഷിച്ച നടിയാണ് മീര വാസുദേവൻ. മലയാളം തമിഴ് ഹിന്ദി തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് മീര. തന്മാത്ര കാക്കി ഗുൽമോഹർ ഓർക്കുക വല്ലപ്പോഴും തുടങ്ങിയ മലയാള ചിത്രത്തിലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട് . 2005 ൽ പുറത്തിറങ്ങിയ തന്മാത്ര എന്ന സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് താരം. ബ്ലെസ്സിയുടെ സംവിധാനത്തിൽ ഇറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് […]

Meera Vasudevan About Kudumbavilakku Serial Fam: നിരവധി സിനിമകളിൽ അഭിനേത്രിയായും മോഡലുകൾ ചെയ്തും ഏറെ ശ്രദ്ധ ആകർഷിച്ച നടിയാണ് മീര വാസുദേവൻ. മലയാളം തമിഴ് ഹിന്ദി തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് മീര. തന്മാത്ര കാക്കി ഗുൽമോഹർ ഓർക്കുക വല്ലപ്പോഴും തുടങ്ങിയ മലയാള ചിത്രത്തിലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട് . 2005 ൽ പുറത്തിറങ്ങിയ തന്മാത്ര എന്ന സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് താരം. ബ്ലെസ്സിയുടെ സംവിധാനത്തിൽ ഇറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷം ഒരു നീണ്ട ഇടവേളയിൽ ആയിരുന്നു താരം.

അതിനുശേഷം സീരിയലിലൂടെയാണ് മീര തന്റെ തിരിച്ചുവരവ് നടത്തിയത്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ മീരയ്ക്ക് കഴിഞ്ഞു. ഒരു സാധാരണ വീട്ടമ്മയായും പിന്നീട് വലിയ ബിസിനസുകാരിയായി വളർന്ന സുമിത്ര എന്ന കഥാപാത്രത്തിലൂടെ മീരയ്ക്ക് നിരവധി നേട്ടങ്ങൾ തന്റെ കരിയർ ജീവിതത്തിലും വ്യക്തിജീവിതത്തിലും ലഭിച്ചു. താരത്തിന്റെ മൂന്നാം വിവാഹത്തിലേക്ക് വഴി വച്ചതും കുടുംബവിളക്ക് സീരിയൽ ആണ്. കുടുംബവിളക്ക് സീരിയൽ ക്യാമറാമാനായ വിപിനെയായിരുന്നു മീര വിവാഹം കഴിച്ചത്.

whatsapp icon
Kerala Prime News അംഗമാവാൻ

Meera Vasudevan About Kudumbavilakku Serial Fam

അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം. 2019 മുതൽ ഉള്ള സൗഹൃദമാണ് പിന്നീട് വിവാഹത്തിലേക്ക് വഴിവെച്ചത്.ഇവരുടെ വിവാഹം അക്കാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കുടുംബവിളക്ക് അവസാനിച്ചതിനെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ മീര തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് വിപിനും കുടുംബവിളക്ക് പരമ്പരയുടെ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ചിത്രങ്ങളോടെ ആണ് താരം തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു യാത്ര അവസാനിക്കുമ്പോൾ നമ്മൾ സുഹൃത്തുക്കളെ കൂടെ കൂട്ടുക.

അവരെ നമ്മുടെ ഓർമ്മകളുടെ ശേഖരത്തിലേക്ക് ചേർത്ത് പിടിക്കുക. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന സ്നേഹം ഉള്ളിൽ നിറയുന്നത് കണ്ടെത്തുക. അങ്ങനെ കുടുംബവിളക്ക് എന്ന യാത്രയിൽ എനിക്ക് നല്ല ഓർമ്മകൾ സമ്മാനിച്ച ചില നല്ല മനുഷ്യരെ കണ്ടെത്താനും സഹായിച്ചു. ഇവിടെ എന്റെ ഭർത്താവും ചായാഗ്രഹനുമായ വിപിൻ പുതിയങ്കം കൂടാതെ ഞങ്ങളുടെ പ്രിയപ്പെട്ട യൂണിറ്റ് ടെക്നീഷ്യൻ സുഹൃത്തുക്കളും എന്റെ സഹോദരന്മാരെ പോലെയുള്ള വിനോദ് ഏട്ടൻ അനിൽ ഏട്ടൻ അഭി ദിലീപ് ഷാജ നിങ്ങളെ ഇനിയും കാണും എന്തൊരു അത്ഭുതകരമായ യാത്രയാണിത് എന്നും മീര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *