fea7 min

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യമേനോനും മാനസിയും മികച്ച ചിത്രം ആട്ടം!!

national film awards declared: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിയായി നിത്യ മേനന്‍ (ചിത്രം: തിരിച്ചിത്രമ്പലം)മാനസി പരേഖും (കച്ച് എക്സ്പ്രസ്) ചേർന്ന് പങ്കിട്ടു. മികച്ച സിനിമയായി തിരഞ്ഞെടുത്തത് ആട്ടം എന്ന ചിത്രത്തെ ആണ്. മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. […]

national film awards declared: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിയായി നിത്യ മേനന്‍ (ചിത്രം: തിരിച്ചിത്രമ്പലം)മാനസി പരേഖും (കച്ച് എക്സ്പ്രസ്) ചേർന്ന് പങ്കിട്ടു. മികച്ച സിനിമയായി തിരഞ്ഞെടുത്തത് ആട്ടം എന്ന ചിത്രത്തെ ആണ്. മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. തരുൺ മൂർത്തിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

inisde min

മികച്ച ഡോക്യുമെന്ററി യായി സോഹിൽ വൈദ്യയുടെ മർമേഴ്സ് ഓഫ് ജംഗിളിന് മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം.മികച്ച സിനിമാ നിരൂപണം: ദീപക് ദുഹാ.പ്രത്യേക പരാമർശം: ബിരുബുള്ള മികച്ച സിനിമാ ഗ്രന്ഥം: മഴവിൽക്കണ്ണിലൂടെ മലയാള സിനിമ- കിഷോർ കുമാർ മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ജംഗിൾ (മറാഠി) ഫീച്ചർ സിനിമകൾക്കുള്ള പുരസ്കാരം പ്രത്യേക പരാമർശം – മനോജ് ബാജ്പായി (ഗുൽമോഹർ ), ഖാദികൻ ഖാദികൻ സംഗീത സംവിധായകൻ സഞ്ജയ് സലീൽ ചൗധരിമികച്ച തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ -2
മികച്ച ഹിന്ദി ചിത്രം- ഗുൽമോഹർ
മികച്ച കന്നഡ ചിത്രം – കെജിഎഫ് 2
മികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം)

whatsapp icon
Kerala Prime News അംഗമാവാൻ

national film awards declared

മികച്ച ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളയ്ക്ക)
ജനപ്രിയ ചിത്രം – കാന്താര മലയാള സിനിമയായ ആട്ടത്തിന് മൂന്ന് പുരസ്‌കാരങ്ങൾ – മികച്ച ചിത്രസംയോജനത്തിനും, തിരക്കഥയ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ.

പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.

Read also: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം, മികച്ച നടൻ പൃഥ്വിരാജ്. നടി ഉർവശിയും ബീന ആർ ചന്ദ്രനും!!

Leave a Comment

Your email address will not be published. Required fields are marked *