hair

ഇനി വീട്ടിൽ തന്നെ ഹെയർ ഡൈ ഉണ്ടാക്കാം.!!നരച്ച മുടി കറുപ്പിക്കാൻ വാഴ കൂമ്പ് മതി കെമിക്കൽ ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം.!! | Natural hair dye Using Banana Flower At Home Tip

Use a fresh, dark purple banana flower.Avoid overripe or brownish petalsNatural hair dye Using Banana Flower At Home Tip: തലയിൽ ചെറുതായി നര കണ്ടു തുടങ്ങുമ്പോൾ തന്നെ അത് കറുപ്പിക്കാനായി കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന രീതി മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ്. നല്ല ബ്രാൻഡിന്റെ ഹെയർ ഡൈ അല്ല വാങ്ങി ഉപയോഗിക്കുന്നത് എങ്കിൽ അത് ചിലപ്പോൾ മുടിക്ക് മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം.അത്തരം സാഹചര്യങ്ങളിൽ […]

Use a fresh, dark purple banana flower.
Avoid overripe or brownish petals
Natural hair dye Using Banana Flower At Home Tip: തലയിൽ ചെറുതായി നര കണ്ടു തുടങ്ങുമ്പോൾ തന്നെ അത് കറുപ്പിക്കാനായി കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന രീതി മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ്. നല്ല ബ്രാൻഡിന്റെ ഹെയർ ഡൈ അല്ല വാങ്ങി ഉപയോഗിക്കുന്നത് എങ്കിൽ അത് ചിലപ്പോൾ മുടിക്ക് മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം.അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു ഹെയർ ഡൈ എങ്ങിനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന സാധനം വാഴക്കൂമ്പിന്റെ തൊണ്ടാണ്. വാഴക്കൂമ്പെടുത്ത് അതിനകത്തുള്ള പൂവെല്ലാം കളഞ്ഞ് തൊണ്ട് മാത്രമായി എടുത്ത് മാറ്റിവയ്ക്കുക. ശേഷം അത് ചെറിയ കഷണങ്ങളായി അരിഞ്ഞ് കുറച്ച് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. വെള്ളത്തിൽ നിന്നും എടുക്കുന്ന വാഴക്കൂമ്പും നാലോ അഞ്ചോ ചെറുനാരങ്ങ ചെറുതായി അരിഞ്ഞെടുത്തതും മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ട് നല്ലതുപോലെ അരിച്ച് അതിന്റെ സത്തു മാത്രമായി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

അതിൽനിന്നും ഒരു ടേബിൾ സ്പൂൺ അളവിൽ വെള്ളമെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടിയെടുത്ത് ഒന്ന് മിക്സ് ചെയ്യുക. അതിലേക്ക് റസ്റ്റ് ചെയ്യാനായി വെച്ച വാഴക്കൂമ്പിന്റെ വെള്ളം കുറേശ്ശെയായി ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക.

അരിച്ചുവെച്ച ബാക്കി വെള്ളം ഒരു ഇരുമ്പ് ചീന ചട്ടിയിലേക്ക് ഒഴിച്ച് അതിലേക്ക് തയ്യാറാക്കി വെച്ച പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം നല്ലതുപോലെ ചൂടാക്കി പകുതിയാക്കി എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് ഒരു ദിവസം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. പിറ്റേദിവസം അതിൽനിന്നും ലഭിക്കുന്ന പൊടിയിലേക്ക് കുറച്ചു വെള്ളമോ അല്ലെങ്കിൽ കറ്റാർവാഴയുടെ നീരോ ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുകയാണെങ്കിൽ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Natural hair dye Using Banana Flower At Home Tip

Banana Flower Natural Hair Dye Tips

  1. Choose the Right Flower
  2. Clean and Prepare
    • Remove the tough outer layers and stems.
    • Chop the inner petals finely to make extraction easier.
  3. Make a Paste or Extract
    • Option 1: Grind petals into a smooth paste with a little water.
    • Option 2: Boil chopped petals in water for 15–20 minutes to extract color, then cool and strain.
  4. Optional Ingredients
    • For shine and nourishment: Add 1–2 tsp coconut oil or aloe vera gel.
    • For better color absorption: Add a few drops of lemon juice or hibiscus powder.
  5. Application
    • Apply the paste or extract evenly to clean, damp hair.
    • Focus on roots and areas that need the most color.
    • Use gloves to avoid staining your hands.
  6. Set Time
    • Use a fresh, dark purple banana flower.
    • Avoid overripe or brownish petals as they may not give good color.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!