Old Brass Vessels Cleaning Tips : പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ സ്ഥിരമായി എണ്ണ ഒഴിച്ച് ഉപയോഗിച്ചു കൊണ്ടിരുന്നാലും അതിൽ കട്ടിയുള്ള കറകളും, പച്ച പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.
ഇങ്ങനെ ചെയ്താൽ ക്ലാവ് പിടിച്ച വിളക്ക് തിളങ്ങും .!!
അത് കളയാനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചാലും പാത്രങ്ങളുടെയും മറ്റും നിറം പോകുമെന്നല്ലാതെ വലിയ ഗുണം ലഭിക്കാറില്ല. അത്തരം അവസരങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ക്ളാവ് പിടിച്ച പാത്രങ്ങളും നിലവിളക്കുമെല്ലാം വൃത്തിയാക്കിയെടുക്കാനായി ഒരു പ്രത്യേക കൂട്ട് തയ്യാറാക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക്
Cleaning old brass vessels naturally is easy with simple home remedies. First, make a paste using lemon juice and salt or tamarind and salt. Apply the paste over the brass surface and gently scrub using a soft cloth or sponge. For stubborn stains, sprinkle some baking soda over the paste and scrub lightly. Avoid harsh steel wool, as it can scratch the vessel. After scrubbing, rinse thoroughly with warm water and dry immediately with a clean cloth to prevent water spots. For extra shine, rub a few drops of coconut oil over the dried brass. Repeat this process monthly to maintain the golden glow. You can also soak very tarnished brass in a mixture of vinegar and water for a few minutes before scrubbing. Always store brass vessels in a dry place, wrapped in a soft cloth, to prevent tarnishing and maintain their beauty over time.
രണ്ട് ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി, ഒരു ടീസ്പൂൺ അളവിൽ കല്ലുപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ കൂടി പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് വയ്ക്കുക. ശേഷം വൃത്തിയാക്കാനുള്ള പാത്രങ്ങൾ,വിളക്ക് എന്നിവയിലേക്ക് ഈയൊരു പൊടി നല്ല രീതിയിൽ തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഈ പാത്രങ്ങളും മറ്റും കഴുകിയെടുക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ വൃത്തിയായി കിട്ടുന്നതാണ്.
ക്ലാവ് കൂടുതലുള്ള പാത്രങ്ങളിൽ കൂടുതൽ അളവിൽ പൊടി ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ വൃത്തിയാക്കിയെടുത്ത ശേഷം രണ്ടുമൂന്നു തവണ നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ തന്നെ ക്ളാവ് പിടിച്ച് പാത്രങ്ങൾ വെട്ടിത്തിളങ്ങും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ കണ്ടുനോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Old Brass Vessels Cleaning Tips Credit : POPPY HAPPY VLOGS
Read Also:സിങ്കിലെ വെള്ളം പോവുന്നില്ല എന്ന പരാതി വേണ്ട.!!ഒരു സ്റ്റീൽ ഗ്ലാസ് ഉണ്ടെങ്കിൽ എല്ലാത്തിനും പരിഹാരം;ഇതൊന്നു കണ്ടാൽ ശെരിക്കും പകച്ചു പോകും.!!
ഞൊടിയിടയിൽ പരിഹാരം ;എത്ര കത്താത്ത സ്ററൗവും കത്തി പാറിപ്പിക്കും.!!നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തുനോക്കൂ ..
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.