Ration Card Mastering Updates

മസ്റ്ററിങ് പിങ്ക് , മഞ്ഞ റേഷൻ കാർഡ് അംഗങ്ങൾക്ക് മാത്രം; ഒക്ടോബർ 31 വരെ മാത്രം.

Ration Card Mastering Updates: സംസ്‌ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസറിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്‌റ്ററിങ്. മസ്‌റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്‌ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മറിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിൽ താമസിക്കുന്ന […]

Ration Card Mastering Updates: സംസ്‌ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസറിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്‌റ്ററിങ്.

മസ്‌റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്‌ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മറിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിൽ താമസിക്കുന്ന മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മ‌റ്ററിങ്ങിനായി സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ഉറപ്പാക്കണം.

whatsapp icon
Kerala Prime News അംഗമാവാൻ

വനംവകുപ്പിന്റെയും സേവനം പരമാവധി പ്രയോജനപ്പെടുത്തി, പട്ടിക വർഗ വകുപ്പിൻ്റെയും ആദിവാസി ഊരുകളിൽ താമസിക്കുന്ന എല്ലാ അംഗങ്ങൾക്ക് റേഷൻകാർഡ് നിർബന്ധമായും മസ്റ്റ്ററിംഗ് നടത്തണം. മസ്റ്ററിങ് നടക്കുന്ന ദിവസങ്ങളിൽ റേഷനിങ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും ഫീൽഡിൽ സജീവമായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *