fea 43 min 1

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടപടികൾക്കുള്ള സമയം നീട്ടി

ration card mustering

സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാൻ വേണ്ടി നടത്തിവരുന്ന മസ്റ്ററിങ്ങിൽ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ്, നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ അടുത്ത മാസം 5 വരെ നീട്ടി വച്ചതായി അറിയിച്ചു.

rationcard mustering time extended

രണ്ടു വിഭാഗം കാര്‍ഡുകളിലുമായുള്ള 1.53 കോടി ഗുണഭോക്താക്കളില്‍ 1.26 കോടി പേര്‍ മാത്രമാണ് മസ്റ്ററിങ് നടത്തിയതായി റിപ്പോർട്ട്‌ ലഭിച്ചത്.ബാക്കി വരുന്ന 27 ലക്ഷം ജനങ്ങളിൽ,കിടപ്പുരോഗികളുടെ മസ്റ്ററിങ് വീട്ടിലെത്തി റേഷന്‍ വ്യാപാരികള്‍ നടത്തുന്നുണ്ട്.ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മസ്റ്ററിങ്ങിന് ഓണ്‍ലൈന്‍ സൗകര്യമൊരുക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

Read also: ദുബായ് വ്യോമയാനമേഖലയിൽ വൻ തൊഴിലവസരങ്ങൾ വരുന്നു

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *