hair-smooth

എത്ര ചുരുണ്ട മുടിയും സ്ട്രൈറ്റ് ആവാൻ വെണ്ടക്ക മാത്രം മതി നല്ല തിളക്കം മിനുസവുമുള്ള മുടിക്ക്.!! | Soft And Silky Hair Using okra

Okra, also known as lady’s finger, is a natural remedy that works wonders for soft and silky hair. It is rich in vitamins A, C, and K, along with antioxidants and natural mucilage that deeply nourish the hair strands. When boiled, okra releases a smooth, gel-like substance that acts as a natural conditioner. Soft And […]

Okra, also known as lady’s finger, is a natural remedy that works wonders for soft and silky hair. It is rich in vitamins A, C, and K, along with antioxidants and natural mucilage that deeply nourish the hair strands. When boiled, okra releases a smooth, gel-like substance that acts as a natural conditioner.

Soft And Silky Hair Using okra: ചുരുണ്ട മുടി മാനേജ് ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു ടാസ്ക്കായാണ് എല്ലാവരും പറയാറുള്ളത്. എത്ര ഒതുക്കി വെച്ചാലും ചുരുണ്ട മുടി ഉള്ളവർക്ക് അത് മുഖത്തും കണ്ണിലുമൊക്കെ വീണ് ജോലികൾ ചെയ്യാൻ പോലും പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ടുതന്നെ ചുരുണ്ട മുടി സ്ട്രൈറ്റ് ചെയ്യാനായി പലവിധ വഴികളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും മിക്ക ആളുകളും. അതേസമയം സ്ട്രൈറ്റ്നർ പോലുള്ള മെഷീനുകൾ ഉപയോഗപ്പെടുത്തി മുടി സ്ട്രൈറ്റിങ് ചെയ്യാനായി ശ്രമിക്കുമ്പോൾ മുടി പെട്ടെന്ന് പൊട്ടി പോവുകയും അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. അതിനൊരു പരിഹാരമെന്നോണം വളരെ നാച്ചുറലായി തന്നെ വീട്ടിലുള്ള ഒരു ചേരുവ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് എത്ര ചുരുണ്ട മുടിയും എങ്ങനെ എളുപ്പത്തിൽ സ്ട്രൈറ്റനിങ് ചെയ്തെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മുടി സ്ട്രൈറ്റനിങ് ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം വെണ്ടക്കയാണ്. അഞ്ചു മുതൽ ആറെണ്ണം വരെ വെണ്ടയ്ക്കെയെടുത്ത് അത് നല്ലതുപോലെ കഴുകി തലഭാഗം മാത്രം കട്ട് ചെയ്ത് കളയുക. ബാക്കിഭാഗം മീഡിയം വലിപ്പത്തിൽ അരിഞ്ഞെടുത്ത് ഒരു പാത്രത്തിൽ ഇട്ടുകൊടുക്കുക. അതിലേക്ക് നാല് ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.

  • Moisturizes and hydrates dry hair
  • Reduces frizz and split ends
  • Strengthens hair from root to tip
  • Adds natural shine and softness
  • Rich in vitamins A, C, and K for hair health
  • Contains antioxidants that protect hair from damage
  • Can be used in hair masks, rinses, or conditioners

വെണ്ടയ്ക്കയിൽ നിന്നും കൊഴുപ്പ് പൂർണമായും വെള്ളത്തിലേക്ക് ഇറങ്ങിത്തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈ ഒരു കൂട്ടിന്റെ ചൂട് മാറിക്കഴിയുമ്പോൾ വെണ്ടയ്ക്ക മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.നല്ല കട്ടിയുള്ള പരിവത്തിൽ കിട്ടുന്ന ഈ ഒരു പേസ്റ്റ് വീണ്ടും ഒരു പാത്രത്തിലേക്ക് മാറ്റി ഒന്നുകൂടി ചൂടാക്കി എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി

എടുക്കുന്ന വെണ്ടയ്ക്കയുടെ പേസ്റ്റ് ചൂടാറിയ ശേഷം മുടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ച് അല്പനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം കഴുകി കളയുകയാണെങ്കിൽ ചുരുണ്ട മുടി വളരെ എളുപ്പത്തിൽ തന്നെ സ്ട്രൈറ്റനിങ് ചെയ്തെടുത്ത അതേ രൂപത്തിൽ ആയി കിട്ടുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിലുള്ള ഒരു സാധനം മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഈ ഒരു ഹെയർ കെയർ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit:Kidilam Muthassi

Soft And Silky Hair Using okra

Deeply moisturizes dry hair

Acts as a natural conditioner

Reduces frizz and tangles

Adds natural shine and smoothness

Strengthens hair strands

Improves hair texture

Makes hair soft, silky, and manageable

Free from harsh chemicals 🌿✨