Special Beef Cutlet Recipe

ഇതുപോലൊരു കട്ലറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ഒരു തവണ തയ്യാറാക്കി നോക്കൂ..!

Special Beef Cutlet Recipe: കുറച്ച് വ്യത്യസ്തമായ എന്നാൽ വളരെ രുചിയുള്ള ഒരു അടിപൊളി ബീഫ് കട്ലറ്റ് റസിപിയാണിത്. നമ്മൾ പൊതുവെ ഉണ്ടാക്കുന്നതിൽ നിന്ന് കുറച്ച് വ്യത്യാസമൊക്കെ ഉണ്ട്. ചേരുവകൾ Special Beef Cutlet Recipe കഴുകി വൃത്തിയാക്കിയ ബീഫ് ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് എടുത്തു മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി ഗരം മസാലയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ബീഫ് മിൻസ് […]

Special Beef Cutlet Recipe: കുറച്ച് വ്യത്യസ്തമായ എന്നാൽ വളരെ രുചിയുള്ള ഒരു അടിപൊളി ബീഫ് കട്ലറ്റ് റസിപിയാണിത്. നമ്മൾ പൊതുവെ ഉണ്ടാക്കുന്നതിൽ നിന്ന് കുറച്ച് വ്യത്യാസമൊക്കെ ഉണ്ട്.

ചേരുവകൾ
  • ബീഫ് – 1/2 കിലോ
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • സവാള – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
  • പച്ച മുളക് – 3 എണ്ണം
  • വേപ്പില
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ഗരം മസാല – 1 ടീ സ്പൂൺ
  • വിനാഗിരി – 2 ടീ സ്പൂൺ
  • ഉരുളകിഴങ്ങ് – 250 ഗ്രാം
  • മുട്ട – 1 എണ്ണം
  • റസ്ക് പൊടി
Special Beef Cutlet Recipe

കഴുകി വൃത്തിയാക്കിയ ബീഫ് ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് എടുത്തു മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി ഗരം മസാലയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ബീഫ് മിൻസ് ആവശ്യത്തിന് ഉപ്പും അരിഞ്ഞത് വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റി എടുക്കുക. സവാള നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങു ചേർക്കുക. അത് നന്നായി മിക്സ് ചെയ്ത ശേഷം അതിലേക്കു ആവശ്യമായ ബ്രെഡ് അല്ലെങ്കിൽ റസ്‌ക് പൊടി ചേർക്കാം. അതിന്റെ അളവ് കൂടാതെ നോക്കണം. ഈ മിക്സ് ചൂടാറിയ ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കാം.

whatsapp icon
Kerala Prime News അംഗമാവാൻ

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് പതപ്പിക്കുക വേറൊരു ബൗളിൽ കുറച്ചു റെസ്ക് പൊടിയും മറ്റൊരു പ്ലേറ്റയിൽ കൂടി എടുത്തു വെക്കുക. ഇനി ഒരു കട്ലേറ്റ് എടുത്ത് ആദ്യം മൈദയിൽ മുക്കി പിന്നെ മുട്ടയിൽ മുക്കി എടുക്കുക ശേഷം അത് റസ്ക് പൊടിയിൽ കോട്ട് ചെയ്ത് മാറ്റിവെക്കുക. ഇതുപോലെ ബാക്കിയുള്ള കട്ലറ്റ് കൂടി ചെയ്തശേഷം നമുക്കിത് പൊരിച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ ഓരോ കട്ലറ്റ് വീതം ഇട്ടുകൊടുത്ത രണ്ട് സൈഡ് ബ്രൗൺ കളർ ആകുന്ന വരെ പൊരിച്ചു കോരിയെടുക്കാവുന്നതാണ്. Video Credit : Kavya’s HomeTube Kitchen

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

1 thought on “ഇതുപോലൊരു കട്ലറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ഒരു തവണ തയ്യാറാക്കി നോക്കൂ..!”

  1. Pingback: അവൽ കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി. അസാധ്യ

Leave a Comment

Your email address will not be published. Required fields are marked *