അഹാനക്കൊപ്പം കേരളത്തിന്റെ പ്രമുഖൻ; സമൂഹ മാധ്യമങ്ങളിൽ വയറലായി അഹാനയുടെ പുതിയ പോസ്റ്റ്; അഹാനക്കൊപ്പം കേരളത്തിന്റെ പ്രമുഖൻ..!! | Ahaana Krishna Shared New Post
Ahaana Krishna Shared New Post : സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യയും മക്കളും ഒരുപോലെ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ദേയമാവാറുണ്ട്. ജീവിതത്തിൽ നടക്കുന്ന ഓരോ സന്തോഷ നിമിഷങ്ങളും അപ്പപ്പോൾ തന്നെ താര കുടുംബം പ്രേക്ഷകരുമായി പങ്കുവക്കാറുണ്ട്. വീഡിയോയായും ചിത്രങ്ങൾ ആയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നടി പോസ്റ്റ് ചെയ്യാറുണ്ട്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന അഹാന അവിടെ […]


