Amala Paul About Husband

ഭർത്താവും താനുമായി അടിയിടാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് അമലപോൾ…

Amala Paul About Husband: കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന നടിയാണ് അമല പോൾ. അടുത്തിടെയാണ് അമലയ്ക്കും ഭർത്താവ് ജഗത് ദേശായിക്കും ആൺകുഞ്ഞ് പിറന്നത്. അമ്മയായപ്പോഴും സിനിമകളുടെ പ്രൊമോഷന് അമല പോൾ മുടങ്ങാതെ എത്താറുണ്ടായിരുന്നു.ലെവൽക്രോസ് ആണ് നടിയുടെ പുതിയ സിനിമ. സിനിമയുടെ പ്രൊമോഷനും നടി സജീവമായി പങ്കെടുക്കുന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. ഗർഭിണിയായപ്പോൾ ആടുജീവിതം സിനിമയുടെ പ്രൊമോഷന് എത്തിയതിനെക്കുറിച്ച് അമല പോൾ സംസാരിച്ചു. നല്ല എനർജിയുള്ള […]

ഭർത്താവും താനുമായി അടിയിടാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് അമലപോൾ… Read More »

Entertainment