മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം; ലോകം ഉറ്റു നോക്കുന്ന ആ ഏറ്റവും വലിയ വിവാഹം ഇന്ന്..!
Anant Ambani And Radhika Merchant Wedding: മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം. രാഷ്ട്രീയ-സിനിമ-വര്യവസായ-കായികം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തോട് […]
മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം; ലോകം ഉറ്റു നോക്കുന്ന ആ ഏറ്റവും വലിയ വിവാഹം ഇന്ന്..! Read More »
Entertainment, India