വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? സ്റ്റോറി വിവാദമായതോടെ വിശദീകരണവുമായി നടി ഭാമ!!!
Bhama viral Instagram story: വിവാഹം എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.സ്നേഹിച്ചും ലാളിച്ചും വളർത്തിവലുതാക്കിയ മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയായാണ് സമൂഹം പരാമർഷിക്കുന്നത്. എന്നാൽ വിവാഹം എന്നത് ഈ കാലഘട്ടത്തിൽ ആയുധത്തേക്കാൾ ഭയക്കേണ്ട ഒന്നായി മാറുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പൊലിഞ്ഞു പോവുന്നത് ഒട്ടനവധി ജീവനുകളാണ്,സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ, ഉത്ര, എന്നിവർക്ക് സ്വന്തം ജീവൻ തന്നെ നഷ്ടമായി.ഇപ്പോളിത സ്ത്രീധനത്തിനെയും വിവാഹത്തിനെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നടി ഭാമ തന്റെ സോഷ്യൽമീഡിയ അകൗണ്ടിലൂടെ പങ്കുവെച്ചു.സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ […]
വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? സ്റ്റോറി വിവാദമായതോടെ വിശദീകരണവുമായി നടി ഭാമ!!! Read More »
Entertainment, News