ഉപ്പും മുളകിലേക്കും മുടിയൻ തിരിച്ചു വരുമോ? മുടിയനുമായുള്ള പ്രശ്നങ്ങളെ കുറിച്ച് ബാലുവും നീലുവും പറയുന്നു..!
Balu And Neelu About Mudiyan: ഫ്ലവർസ് ചാനലിലെ ഹിറ്റ് സീരീസുകളിൽ ഒന്നാണ് ഉപ്പും മുളകും. ബാലു എന്ന അച്ഛനും നീലു എന്ന അമ്മയും നാലു മക്കളും അവരുടെ വിശേഷങ്ങളും ഓരോ എപ്പിസോഡുകളായി അവതരിപ്പിക്കുന്ന സീരിയലിന് മലയാളികളുടെ ഇടയിൽ വമ്പൻ പ്രചാരമാണ്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു ഉപ്പുമുളകും. പരമ്പര മാത്രമല്ല പരമ്പരകളില്‍ അണിനിരക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ബാലുവും നീലുവും കേശുവും തുടങ്ങി കുഞ്ഞ് പാറുക്കുട്ടി വരെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. […]