കോളറ വ്യാപനം : ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണത്തെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചും അറിയാം!!!
നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. കേരളത്തിൽ 2017-നുശേഷം ഇതാദ്യമായാണ് കോളറ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഒമ്പത് കോളറ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മലിനജലത്തിലൂടെ പടർന്ന് പിടിക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കോളറ അപകടകാരിയാണ്. കരുതലില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ പൂർണമായി മാറിയാലും രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. രോഗം മനസ്സിലായാൽ ഉടൻ […]