ഇതുപോലൊരു സ്നാക് വാങ്ങിക്കാൻ ഇനി ആരും ബേക്കറിയിൽ പോകേണ്ട ആവശ്യമേയില്ല; എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം..!
Diamond Cut Evening Snack: നമ്മുക്ക് തന്നെ സിമ്പിൾ ആയി വീട്ടിൽ ഉണ്ടാകാവുന്ന ഒന്നാണ് ഈ ഡയമണ്ട് കട്ട് സ്നാക്. കുട്ടികൾക്ക് വളരെ ഇഷ്ടമാവുന്ന ടേസ്റ്റി സ്നാക് ഉണ്ടാക്കി നോക്കിയാലോ. ചേരുവകൾ Diamond Cut Evening Snack ഒരു ബൗളിലേക്ക് മൈദയും നെയ്യും ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ഇട്ട് നന്നായി മിക്സ് ആക്കുക. കൈകൊണ്ട് കട്ടകൾ ഒന്നുമില്ലാതെ നന്നായി മിക്സ് ആക്കിയ ശേഷം കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു ഇത് കുഴച്ചെടുക്കുക. വെള്ളം ഒരുമിച്ചു ഒഴികാതെ കുറച്ചു […]