സംസ്ഥാനത്ത് വീണ്ടും കോളറ: തിരുവനന്തപുരത്ത് 11 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, രോഗലക്ഷണത്തെ തുടർന്ന് 16 പേര് ചികിത്സയിൽ!!
cholera-found-in-trivandrum: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ശ്രീ കാരുണ്യ ഹോസ്‌റ്റൽ അന്തേവാസിയായ പതിനൊന്നു വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ ഹോസ്റ്റൽ അന്തേവാസിയായ മനു (26) എന്ന യുവാവ് കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പതിനൊന്നുകാരന് കോളറ സ്ഥിരീകരിക്കുന്നത്. ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, നേമം എന്നിവിടങ്ങളിലെ ആശ ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, […]