ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!!
easy and tasty chicken curry for rice: സമയം കുറവുള്ള ദിവസങ്ങളിൽ അധികം നേരം സവാളയും പൊടികളും വഴറ്റാൻ നിൽക്കാതെ പെട്ടെന്ന് നമുക്ക് ഒരു ചിക്കൻ കറി ഉണ്ടാക്കുന്നത് നോക്കാം . ചേരുവകൾ ഒരു കുക്കറിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി എന്നിവയിട്ട് നന്നായി ഇളക്കുക . ഇതിലേക്ക് മുളകു പൊടി മഞ്ഞൾ പൊടി ഗരം മസാല കുരുമുളക് പൊടി ചിക്കൻ മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി […]
ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!! Read More »
Recipe